Chapter Title : നീലവാനം 2 [Brittto]
തലവേദനയും ദേഹത്ത് വേദനയും ആണെന്ന് പറഞ്ഞു കട്ടിലിൽ നിന്ന് ഇതുവരെ പൊങ്ങിയിട്ടില്ല.ഉള്ളതാണോന്ന് ദൈവംതമ്പുരാന് അറിയാം."
അതുകേട്ടു വിലാസിനി മാകനോട്, "നിനക്കും ദേഹത്ത് വേദന ആണെന്നല്ലേ പറഞ്ഞെ, നീ എന്ന ശ്രുതി മോളെയും കൂട്ടി ഒന്ന് ആശുപത്രിയിൽ പോയി ഡേക്ടറെ കണ്ടിട്ട് വാ "
രണ്ടു പേരുടെയും ദേഹത്ത് വേദനക്ക് കാരണം എന്താണെന്നു മനസിലായ അരുൺ അതിനെ അത്ര കണ്ട് പ്രോത്സാഹിപ്പിച്ചില്ല.അരുൺ അതിന് മറുപടി ഒന്നും പറയാതെ വീണ്ടും അകത്തു പോയി കിടന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തു അവൻ കട്ടിലിൽ കിടന്നു ഉരുണ്ടു തലയിണ എടുത്തു കെട്ടിപിടച്ച് അതിൽ ഒരു ഉമ്മയും വച്ചു കിടന്നു. വീണ്ടും അവിടെ കിടന്നു ഉറങ്ങി. ഒരു 10½ മണി ആയപ്പോൾ വിലാസിനിയുടെ വിളി കെട്ടാണ് അരുൺ പിന്നെ എണീക്കുന്നത്.
"വിലാസിനി : മോനേ ഡാ, നീ ഇങ്ങു വന്നേ."
അരുൺ മെല്ലെ എണീറ്റ് ചെന്നപ്പോൾ വിലാസിനി ആരോടോ വെളിയിൽ നിന്നു സംസാരിക്കുന്നു. അവൻ ആരാണെന്നു നോക്കാൻ ചെന്നപ്പോൾ നെഞ്ചിൽ ഒരു ഇടിമിന്നൽ വെട്ടിയ പോലെ അതാ മുന്നിൽ ശ്രുതി നില്കുന്നു. അവൻ ചെറിയ പരിഭ്രമത്തോടെ നിന്നുപോയി. അരുണിനെ കണ്ട അമ്മ " ഡാ മോള് ആശുപത്രിയിൽ പോവാൻ വന്നതാ, നീയും കൂടെ ചെല്ല്. നിനക്കും കൂടെ കാണിക്കാമല്ലോ. "
അരുൺ അതിനെ എതിർക്കാൻ നിന്നില്ല. കാരണം അവൾ എന്തെങ്കിലും അമ്മയോട് പറഞ്ഞാൽ അകെ പുലിവാലാകുമെന്നു അവനു അറിയാമായിരുന്നു.
അവൻ വേഗം ഒരുങ്ങി വന്നു ബൈക്ക് സ്റ്റാർട്ട് ചെയ്തു, ശ്രുതി വിലാസിനിയോട് യാത്ര പറഞ്ഞു വണ്ടിയിലേക്ക് കയറി. വണ്ടി ഓടിക്കുമ്പോളും അരുണിന്റെ
💬 Comments
View all comments