0%

Chapter Title : നീലവാനം 2 [Brittto]

Author : Kambikathakal Read All Parts 783

ആ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.അവനും തന്റെ പ്രവർത്തികളെ മനസ്സിൽ ശപിച്ചു. പെട്ടന്നാണ് അരുണിന് മനസ്സിൽ തോന്നിയത് താൻ ഇന്നലെ അവളെ കെട്ടിപുണരുമ്പോൾ അവളും അത് ആസ്വദിക്കുന്നതായി അവൻ കണ്ടതാണ്. അവൻ ആ ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ അതിനുള്ള മറുപടി ശ്രുതിയിൽ നിന്ന് വന്നിരുന്നു.

"ചേട്ടൻ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും, ഞാനും ഇന്നലെ എതിർപ്പൊന്നും കാണിക്കാതെ എല്ലാം സുഖിച്ചു കിടക്കുവായിരുന്നല്ലോ എന്ന്. അത് സത്യം അല്ല എന്ന് പറയാൻ എനിക്ക് സാധിക്കില്ല. കാരണം ആ കുറച്ചു നിമിഷങ്ങൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പക്ഷെ അതിനു ശേഷം ആണ് എന്റെ മനസ്സിൽ ഓരോ ചിന്തകളും പൊട്ടിമുളച്ചത്. എന്നെ വിശ്വസിച്ചു ഇവിടെ ആക്കിയിട്ട് പോയ എന്റെ കേട്ടിയോനോട് ഞാൻ ചെയ്യുന്ന ചതി അല്ലെ ഇത്. അദ്ദേഹത്തിന് മാത്രം കൊടുക്കേണ്ട ശരീരം അല്ലെ ഞാൻ ഇന്നലെ അരുൺ ചേട്ടന്..."അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി

അരുണിന് ഇതെല്ലാം കേട്ടപ്പോ നിന്നടത്തു നിന്ന് അങ്ങ് പരലോകത്തു എത്തിയ മതി എന്ന് തോന്നി പോയി.

"അരുൺ : ശ്രുതി, നീ എന്നോട് ക്ഷമിക് ശരിയാണ് ഞാൻ ഇന്നലെ ആ സമയത്ത് അവിടെ വന്നതാണ് ഇതിനെല്ലാം കാരണം. എല്ലാം ഒരു ദുസ്വപ്നം ആണ് എന്ന് കരുതി നിനക്ക് മറന്നുകൂടെ."

"ശ്രുതി : എനിക്കും അത് തന്നെയാ പറയാൻ ഒള്ളത്. ചേട്ടൻ ഇനി എന്നെ കാണുമ്പോൾ ആ കണ്ണിൽ എന്നെ കാണരുത്. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനിക്കണം. നമ്മൾ കാരണം സ്നേഹത്തിൽ കഴിയുന്ന നമ്മുടെ കുടുംബങ്ങൾ വേർപിരിയരുത്."

അതും പറഞ്ഞു ശ്രുതി വണ്ടിയിൽ കയറി വീട്ടിലേക് പോകാം എന്ന്

💬 Comments

View all comments