0%

Chapter Title : നീലിമയിലൂടെ 2 [Appus]

Author : Kambikathakal Read All Parts 329

അടുക്കളയിലേക്ക് പോയി

ഞാൻ പോയി പതിയെ കവർ തുറന്നു നോക്കി.
"നല്ല ചൂട് മസാല ദോശ "
നാവിൽ വെള്ളമൂറി 😋
തൊട്ടുപോകരുത്!
ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ അതാ കയ്യിൽ ഒരു പ്ലേറ്റും മറ്റേ കയ്യിൽ ചായക്കപ്പും ആയി ഫുള്ള്
കലിപ്പ് മോഡിൽ അവൾ നിൽക്കുന്നു.
കയ്യിലുണ്ടായിരുന്ന പാർസലിന്റെ കവർ അറിയേണ്ട ടേബിളിൽ വെച്ചു പോയി
എന്റെ ദൈവമേ ഈ കുരുപ്പ് എനിക്ക് ഇന്ന് ഒരു സ്വൈര്യം തരുമെന്ന് തോന്നുന്നില്ല.
ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്താ പൊന്നൂസ് ഇങ്ങനെയൊക്കെ ഒരു ടോക്ക്
ഞാൻ ആകെ പ്ലിങ്ങിയ മുഖവുമായി അവളോട് ചോദിച്ചു.
നിന്നോട് ഡോർ തുറക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ജാഡ കയ്യിലുള്ള സാധനങ്ങളുമായി അവൾ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
സോറി അത് ഞാൻ അപ്പോഴത്തെ മൂഡിൽ പറഞ്ഞതല്ലേ.
ഒരു ക്ഷമാപണം അങ്ങോട്ട് കാച്ചി
നീ ഇനി ഒന്നും പറയണ്ട
ഇതിൽ എങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും.
അവൾ തീർത്തും പറഞ്ഞു.
അത്രയ്ക്ക് വിശപ്പുണ്ടെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോ.
പണ്ടാരടങ്ങാനായിട്ട് ഏതുനേരത്താണ് അങ്ങനെ ചെയ്യാൻ തോന്നിയത് ഞാൻ മനസ്സിൽ ഓർത്തു
" ഇനി ഒറ്റ ഐഡിയ മാത്രമേ ഉള്ളൂ"
ഞാൻ ഒന്നും മിണ്ടാണ്ട് അവിടെനിന്നു ബാൽക്കണിയിലേക്ക് പോയി.
അല്ല പിന്നെ ഇനിയും അവിടെ നിന്ന് നാറുന്നത് എന്തിനാ
വിശന്നിട്ടാണെങ്കിൽ വയർ തള്ളക്ക് വിളിക്കുന്നു
ഞാൻ പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു
ഞാൻ പഴയ കാലത്തെ കുറിച്ച് അയവ്അറക്കാൻ
തുടങ്ങി.
പണ്ട് നാട്ടിലായിരുന്നപ്പോൾ അമ്മ നേരത്തിനു ഭക്ഷണം ഒക്കെ തരുമായിരുന്നു
ഭക്ഷണം മാത്രമല്ല
എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും.

💬 Comments

View all comments