Chapter Title : നീലിമയിലൂടെ [Appus]
അതു അവൾക്ക് നന്നായി അറിയാം അല്ലാണ്ടെ പണിക്ക് ഒന്നും പോവാത്ത ഞാൻ എന്ത് വാങ്ങാൻ ആണ്
മൈയര് ആകെ ഊമ്പിയല്ലോ
വേണ്ടായിരുന്നു ഞാൻ മനസിൽ ചിന്തിച്ചു
ഹലോ പറഞ്ഞത് കേട്ടോ?
ഹാ
എന്നാ ഒക്കെ ഉരിക്കോ
പോന്നുസേ പ്ലീസ് ഇതൊന്ന് നിർത്തുന്നുണ്ടോ എനിക്ക് നല്ല വെഷമം വരുന്നുണ്ട് ട്ടോ
"അല്ല പിന്നെ ഇതാണ് എന്റെ അവസാന അടവ് ഇതിൽ അവൾ എന്തായാലും വീഴും "
ഞാൻ ആണോ തുടങ്ങിയത്
എന്റെ അപ്പൂസ് അല്ലെ ന്നട്ട് ഇപ്പൊ കുറ്റം മൊത്തം എനിക്കും ല്ലേ
അവൾ ഒന്ന് കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു
ഞാൻ തലതാഴ്ത്തി നിന്നു.
നാ എന്റെ ചെക്കെൻ ഇങ്ങോട്ടൊന്നു വന്നേ
അവൾ രണ്ടു കൈ ഉം വിടർത്തി കാണിച്ചു
പിന്നെ ഒന്നും നോക്കിയില്ല ഞാൻ ഫ്ലാറ്റ്
ഓടി ചെന്നു.ഒരു ഉമ്മ പ്രേധിക്ഷിച്ച എനിക്ക് തെറ്റി എന്റെ കവിൾ നോക്കി ഒറ്റ അടി
Wow കണ്ണ് ഒന്നും കാണാൻ ഇല്ല
"ഇവൾക്ക് ഭ്രാന്ത് ആടാ "
കുറച്ചു നേരം കഴിഞ്ഞ് എനിക്ക് ബോധം വന്നു. കവിൾ ഉഴിഞ്ഞു ഞാൻ അവളെ നോക്കി.
ഇനി മേലാൽ ഇമ്മാതിരി പ്രശ്നം കൊണ്ടു വന്നാൽ കൊന്നു കളയും ഞാൻ. പന്നി
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല
എന്തിനാ വെറുദേ.
പിന്നെ എന്റെ കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് അവൾ പറഞ്ഞു സോറി
"പറി" നിന്റെ അമ്മയോട് പോയി പറയടി എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഞാൻ അതിനു നിന്നില്ല!
എന്തിനാ പോന്നുസ്സേ സോറി ഒക്കെ ഞാൻ അല്ലെ തെറ്റ് ചെയ്‌തെ
💬 Comments
View all comments