0%

Chapter Title : നീലിമയിലൂടെ [Appus]

Author : Kambikathakal Read All Parts 185

അപ്പൊ നിനക്ക് എന്നെ അടിക്കാൻ ഒക്കെ അധികാരം ഉണ്ട്

"ചില സമയങ്ങളിൽ ഞാൻ ഭാര്യയും അവൾ ഭർത്താവും ആവും. ചുമ്മാ

ഇതെല്ലാം ഒരു എന്റർടൈൻമെന്റ് "

പിന്നെ ഒറ്റക്കെട്ടിപ്പിടുത്തം ആയിരുന്നു എന്നെ

അപ്പൂസ്സേ എന്നെ വിട്ട് പോവല്ലേ  സോറി

വേണെകിൽ നീ എന്നെ തല്ലിക്കോ എന്നൊക്കെ പറഞ്ഞു ഒറ്റ കരച്ചിൽ

ഞാൻ പുറത്ത് തലോടി കൊറച്ചു നേരം

എന്നിട്ട് പറഞ്ഞു അദ്ദേ  എനിക്ക് വിശക്കുന്നു

സമയം 11 മണി ആവാൻ ആയി എന്തേലും കഴിക്കണ്ടേ?

അയ്യോ

അവൾ എന്തൊ ഓർത്ത പോലെ ഫോൺ എടുത്ത് രണ്ടു മസാലദോശ ഓർഡർ ചെയ്‌തു

പിന്നെയും കെട്ടി പിടിച്ചു കിടന്നു

അതെയ്യ്

ഹ്മ്മ്

ഒരു കാര്യം പറയട്ടെ

ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

ഹാ എന്റെ അപ്പു പറഞ്ഞോ

ഒരു ഉമ്മ തരട്ടെ

ഹാ അവൾ കവിൾ കാട്ടിത്തന്നു

അവടെ അല്ല പിന്നെ

ഞാൻ അവളുടെ ചുണ്ടിൽ തൊട്ടു കാണിച്ചു

ഇവടെ

നോ

എന്നാ പോ അവിടെന്ന്

ഞാൻ തിരിഞ്ഞു കിടന്നു

കുറച്ചു നേരം കഴിഞ്ഞ്

അപ്പൂസ്

ഞാൻ തിരിഞ്ഞു നോക്കിയില്ല

അപ്പോഴേക്കും പിണങ്ങിയോടാ അപ്പൂസ്സ്സേ

അവൾ ചോദിച്ചു

ഒന്ന് മിണ്ടാണ്ടെ കിടക്കുമോ  പോന്നുസേ

ഞാൻ കുറച്ചു നേരം ഉറങ്ങട്ടെ

ഹാ ഇത് നല്ല കൂത്തു

ഞാൻ വെറുതെ പറഞ്ഞതാ ആടാ

എന്റെ അപ്പൂസ് എന്താന്ന്  വച്ചാ ചെയ്ദോ

യെസ് "ഞാൻ വിചാരിച്ചതു പോലെ  തന്നെ ആണ് കാര്യങ്ങൾ പോകുന്നത്

ഡാ

മനുഷ്യനെ കൊതിപ്പിക്കാ ദേ വേഗം താടാ

തെണ്ടി.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളെയാണ്

💬 Comments

View all comments