0%

Chapter Title : നീലു [നീലിമ]

Author : Kambikathakal Read All Parts 406

വന്നത് ?

അന്ന് അവന്റെ അമ്മയെ ഇടിച്ച വണ്ടി പോലീസ് കണ്ടെത്തി

പോലീസും ആ പാർട്ടിയും ചേർന്ന് കുറച്ചു പൈസ കൊടുത്തു ആ പാവത്തിനെ പറ്റിച്ചു അവർ കേസ് ഒതുക്കി തീർത്തു

അന്ന് ചേച്ചി ആശുപത്രിയിൽ അടച്ച പൈസ തരാൻ വേണ്ടിയാണ് അവൻ വന്നത് കുറെ അന്വേഷിച്ചാണ് എന്നെ കണ്ടുപിടിച്ചത്

അതിനു ശേഷം 2 തവണ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് അവൻ എന്നെ വന്നു കണ്ടു

ചേച്ചിയാണ് പൈസ കൊടുത്ത് എന്ന് പറഞ്ഞു ഞാൻ ഒരു വിധം തടി ഊരിയതാ…

അത് ശരി നമ്മുക്ക് ഒന്ന് അവന്റെ വീട് വരെ പോയാല്ലോ ?

പോവാം ചേച്ചി

ഒരു ചെറിയ മീറ്റിംഗ് ഉണ്ട് വൈകുന്നേരം പോവാം

അവൻ 9 മണി വരെ  മെഡിക്കൽ ഷോപ്പിൽ കാണും അതിനു ശേഷം ആവുമ്പോൾ അവനും ഫ്രീ ആവും

ഓക്കെ നിന്റെ ഇഷ്ട്ടം പോലെ ഞാൻ എപ്പോൾ ആയാലും ഫ്രീ ആണ്

നീ വന്നാൽ നമ്മുക്ക് പോവാം

ശരി ചേച്ചി എന്നാൽ ഞാൻ ഇറങ്ങട്ടെ

വൈകുന്നേരം വരെ ഞാൻ അമ്മക്കും അനിയന്റെ മക്കളുടെയും കൂടെ ചിലവിട്ടു

രാത്രി 8:30 ആയപ്പോൾ അനിയൻ വന്നു

ചേച്ചി ഞാൻ ഒന്ന് ഫ്രഷ് ആയി വരാം അപ്പോഴേക്കും ചേച്ചി ഡ്രസ്സ് മാറിക്കൊള്ളൂ

ഞാൻ റൂമിൽ പോയി സാരി മാറ്റി വന്നു

ഏകദേശം 9 മണിയോടെ ഞങ്ങൾ മെഡിക്കൽ ഷോപ്പിന് മുൻപിൽ എത്തി

ചേച്ചി വണ്ടിയിൽ ഇരുന്നോ !

മോൾക്ക് ഒരു മരുന്നും വാങ്ങാനുണ്ട്  ഞാൻ അവൻ ഉണ്ടോ എന്ന് നോക്കിട്ടുവരാം

ഞാൻ മൊബൈലിൽ നോക്കി ഇരിക്കുമ്പോൾ

💬 Comments

View all comments