Chapter Title : നീലുവിന്റെയും കുടുംബത്തിന്റെയും കളികൾ [Hafiz Rehman]
വിജയ് എന്നിവർ താമസിക്കുന്നു. കാവ്യയുടെ കല്യാണം കഴിഞ്ഞ് ഭർത്താവ് അരുൺ വിദേശത്തു ജോലി ചെയ്യുന്നു. വിജയ് പഠിക്കാൻ മണ്ടനായത് കൊണ്ട് പഠിത്തം നിർത്തി തൊട്ടായല്പക്കത് താമസിക്കുന്ന കൊച്ചച്ചനായ വിശ്വന്റെയും ചെറിയമ്മ കസ്തുരിയുടെയും വാലായി കാശൊപിച്ചു ജീവിക്കുന്നു.
ശേഖരൻ തമ്പിക്ക് ജോലി ഇല്ലാത്തതാണെൽ വിനയൻ ജോലിക്ക് പോവാത്തതാണ്. അനിയൻ വിശ്വൻ ഉണ്ടാക്കിയ കോടികണക്കിന് സ്വത്തിൽ കുറച്ചു അടിച്ചെടുക്കണം എന്നതാണ് വിനയന്റെ ലക്ഷ്യം. വിശ്വൻ രണ്ടു വീട് വാങ്ങിയതറിഞ്ഞാണ് വിനയൻ അവന്റ കയ്യും കാലും പിടിച്ചു അതിലൊരു വീട്ടിൽ താമസം തുടങ്ങിയത്. പക്ഷേ വാടക വിശ്വനു നഷ്ടം തന്നെ. വിശ്വന്റെയും വിനയെന്റെയും വീട് ഒരു കോമ്പൗണ്ടിലും ശേഖരൻ തമ്പിയുടെ വീട് വേറൊരു കോമ്പൗണ്ടിലും ആണ്. ഇവർക്കു അടുത്തുള്ള അയൽക്കാരൻ എന്നാൽ മീൻ വിക്കുന്ന ഖാദർ ആണ്. ഖാദർ ഭാര്യ സൽമ, മോൻ ഹാഫിസ്, മകൾ സുനൈന എന്നിവർ അവിടെ താമസിക്കുന്നു. മോൾ ഇപ്പോ +2 കഴിഞ്ഞു അഡ്മിഷന് വേണ്ടി നിക്കുന്നു. ഹാഫിസ് +2 ഇൽ. കാശിയും ഹാഫിസും ക്ലാസ്സ് മേറ്റ്സ് ആണ്. സുനൈന വിശ്വത്തിന്റെ പഠിക്കുന്ന കുട്ടികൾക്കു ട്യൂഷൻ എടുക്കുന്നുണ്ട്.
കൂടെ കാശിയും ശിവയും ഇടക്ക് സംശയം ചോദിക്കാനൊക്കെ അവിടെ പോകും.മീൻ കൊടുക്കൽ, വിശ്വൻ വാങ്ങുന്ന സ്ഥലത്തിന്റെ ബ്രോക്കർ ആവൽ, ബീവറേജിന്ന് കുപ്പി എടുക്കൽ ഒക്കെ ഖാദറിന്റെ പണിയാണ്. സഹായിക്കാൻ ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന സാജനും ഉണ്ട്....
നിന്റെ മുഖമെന്താടി കടന്നൽ കുത്തിയപോലിരിക്കുന്നെ:-ക്യാബിനിന്നു ഇറങ്ങിയ നീലുവിനോട് ഈ ചോദ്യം ചോദിച്ചത് കമ്പനിയിൽ ഒപ്പം ജോലി ചെയ്യുന്ന ചങ്ക് കൂട്ടുകാരി സുലോചന ആണ്. ഓ അങ്ങേർക്ക് ഇന്നും വട്ട്. വീണ്ടും ക്രോസ്സ്
💬 Comments
View all comments