Chapter Title : നീന ടീച്ചർ 2 [സ്റ്റാർ അബു]
ഞാൻ ടീച്ചറിന്റെ വീട്ടിലേക്കു ചെന്നു, ടീച്ചർ അടുക്കള ഭാഗത്തു നിൽക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട് ചെന്ന് ടീച്ചറുടെ കയ്യിൽ പിടിച്ചു വലിച്ചു അടുക്കളയിലേക്കു കയറ്റി. ടീച്ചറുടെ 'അമ്മ ഞങ്ങൾ അകത്തേക്ക് വരുന്ന ശബ്ദം കേട്ടിട്ടാകണം, മോളെ എന്ന് വിളിച്ചു. ടീച്ചർ ആണ് മറുപടി പറഞ്ഞത്. എന്റെ വായ പൊത്തിപ്പിടിച്ചു, എന്റെ അടുത്തേക്ക് ചേർന്ന് നിൽക്കുന്ന ടീച്ചറുടെ തലയിൽ തേച്ച എണ്ണയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു . എന്റെ മുഖ ഭാവവും സങ്കടവും കണ്ടിട്ടാകണം ടീച്ചർ എന്നോട് മുകളിലേക്ക് പൊക്കോ ഞാൻ അങ്ങോട്ട് വരാമെന്നു പറഞ്ഞു.
ഞാൻ നേരെ ഗോവണി കയറി മുകളിലേക്ക് എത്തി അവിടെ ഉള്ള മുറിയിൽ കയറി ഇരുന്നു. കട്ടിലിൽ ആകെ പൊടി ആയിരുന്നു. ആരും ഉപയോഗിക്കാൻ ഇല്ലല്ലോ !!! ടീച്ചർ കുറച്ചു നേരം കഴിഞ്ഞപ്പോൾ കയറി വന്നു, വരുന്ന വഴിക്കു കയ്യിൽ ഒരു ഗ്ലാസ്സ് വെള്ളവുമായി ആണ് വന്നത് . എനിക്ക് തന്നു, ഞാൻ അത് കുടിച്ചു. ശബ്ദം ഉണ്ടാക്കല്ലേ എന്ന് ആഗ്യം കാണിച്ചു കൊണ്ട് ഞങ്ങൾ റൂമിൽ നിന്നും മുകളിലെ ഉമ്മറത്തേക്ക് പോയി. അടച്ചു കിടക്കുന്ന ഭാഗമാണ്, എന്നാലും പഴയ വീടായതു കൊണ്ട് ജനലുകൾക്ക് പകരം ഇടവിട്ട കൈവരികൾ വച്ചാണ് പണിതിരിക്കുന്നത് . ഇനി പെട്ടന്ന് കോണി കയറി ആരെങ്കിലും വന്നാലും മറു വശത്തു കൂടെ നമുക്ക് അങ്ങോട്ട് ചെല്ലാം .
അങ്ങിനെ ഞങ്ങൾ അതിന്റെ ഒരു വശത്തേക്ക് ചെന്നു അവിടെ നിലത്തു ഇരുന്നു . അപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു. ഞാൻ ടീച്ചറിനെ കെട്ടിപ്പിടിച്ചു , കരഞ്ഞു. എന്നെ
💬 Comments
View all comments