Chapter Title : നീന ടീച്ചർ 2 [സ്റ്റാർ അബു]
ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയാണ് ടീച്ചർ ആദ്യം ചെയ്തത് . എന്ത് പറ്റിയെന്നു പോലും ചോദിക്കുന്നത് എന്റെ കരച്ചിൽ ഒന്ന് അടങ്ങിയ ശേഷമാണു . എന്റെ കരച്ചിൽ കഴിഞ്ഞെങ്കിലും എങ്ങിനെ പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ ഞാൻ ടീച്ചറുടെ മടിയിൽ കിടന്നു . മടക്കി വച്ചിരുന്ന കാലുകൾ നീട്ടി വച്ച് എന്നെ കിടത്തി, എന്റെ തലമുടിയിൽ തലോടി കൊണ്ട് ഇരുന്നു ടീച്ചർ .
അങ്ങിനെ കുറച്ചു നേരം കിടന്നപ്പോൾ ടീച്ചർ എന്നോട് എന്താ അച്ഛൻ ചീത്ത പറഞ്ഞോ ? ഇല്ല, പിന്നെ എന്താടാ അമ്മച്ചി വല്ലതും പറഞ്ഞോ ? ഇല്ല ...!!! കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? ഉം ...ഞാൻ പതുക്കെ മൂളി. സാരമില്ല, നമുക്ക് പരിഹരിക്കാം. എന്ത് പറ്റി !!! അടിപിടിയാണോ ??? അപ്പൻ വരേണ്ടി വരുമോ ?? ടീച്ചർ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു. എനിക്ക് എങ്ങിനെ പറഞ്ഞു തുടങ്ങും എന്നറിയാത്ത കൊണ്ട് ആകെ ഒരു വിങ്ങൽ. എന്റെ മനസ്സറിഞ്ഞ പോലെ ടീച്ചർ അത് ചോദിച്ചു, മായയുമായി എന്തെങ്കിലും പ്രശ്നമുണ്ടായോ ? ഉം ........എന്താടാ ??? പറ... നീ ഇങ്ങിനെ കിടന്നു തേങ്ങാതെ പറ . അവസാനം ടീച്ചറോട് ഞാൻ അന്ന് ഉണ്ടായ എല്ലാം പറഞ്ഞു.
ടീച്ചർ ഒരു ഞെട്ടലോടെ ആണ് എല്ലാം കേട്ടത്. അവളുടെ ഭർത്താവ് അറിഞ്ഞോ ? അതായിരുന്നു ടീച്ചറുടെ ആദ്യത്തെ ചോദ്യം. അറിയില്ല ടീച്ചർ എനിക്ക് !!! അവൾ ക്ലാസ്സിൽ വരുന്നുണ്ടോ ?? രണ്ടാമത്തെ ചോദ്യം, ഉണ്ട്. അന്നത്തെ ഒരു നിമിഷം എന്റെ കണ്ട്രോൾ പോയി, അവളെ അങ്ങിനെ കണ്ടപ്പോൾ ......ഞാൻ
💬 Comments
View all comments