0%

Chapter Title : നീരജയുടെ പരിണാമം [അനിമോൻ]

Author : Kambikathakal Read All Parts 782

കമ്പനി താ ഞാൻ കീ അവളുടെ കയ്യിൽ കൊടുത്തു .

വിനോദ് : നീരൂ നീ എന്താ പാന്റിസ് കാര്യം പറയാൻ വന്നപ്പോ അതിനെ കുറിച്ചു ഒന്നും മിണ്ടാത്തെ ..

നീരജ : ഷോ ഞാൻ അത് സാത്യയിട്ടും മറന്നുപോയി എന്നാലും ആ കോഴി ശേഖർ ദാസ് ഇവിടെ വരെ വന്ന് എന്റെ പാന്റീസ് ഷോ വൃത്തികെട്ടവൻ .

വിനോദ് : നീ അതുവിട് നിനക്ക് ഇതിന് മുന്നേ എന്തേലും അനുഭവം ഉണ്ടായിട്ടുണ്ടോ .

നീരജ : മിം ഞാൻ നിന്നോട് ഇങ്ങനത്തെ കാര്യം ഒന്നും ഷെയര് ചെയ്തിട്ടില്ല നീ ഫീൽ ചെയ്യും എന്ന് കരുതിയിട്ട് അയാൾ ഒരു കോഴിയാ പക്ഷെ അയാൾ മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറും ഞാൻ അമ്മയോട് അയാൾ എങ്ങനെ പെരുമാറും എന്നുപോലും ഒളിച്ചു നിന്ന് വച്ച് ചെയ്യും അമ്മയോട് നല്ല റെസ്പെക്ട് ആയിട്ടു തന്നെയാ ഇടപഴകുന്നേ നാട്ടിൽ ഒരു മോശം പേരും അയാൾക്കില്ല എന്നോട് മാത്രം എന്താ അയാൾക്കു ഇത്ര ..

വിനോദ് : പറ എന്ത് ഇത്ര .

നീരജ : അയ്യട മനമേ ബീച് വന്ന് മോൻ വന്നേ നടന്ന് സംസാരിക്കാം .

ബീച്ചിന്റെ തണുത്ത കാറ്റിൽ പാറി പറക്കും മുടി ഇഴകൾ ഒതുക്കി എന്റെ സുന്ദരി കോത എന്റെ കൂടെ നടന്നുകൊണ്ടു തുടർന്നു .

നീരജ : അയാൾക്കു ഞാൻ എന്ന് വച്ചാൽ ഭ്രാന്താ വെറും ഭ്രാന്തല്ല നല്ല മുഴുത്ത കാമഭ്രാന്തു .

ഹഹ ഹാ .

അവൾ ചിരിക്കുമ്പോഴും എന്റെ മുഖത്ത് ദേഷ്യം വരുന്നോ എന്ന്

💬 Comments

View all comments