Chapter Title : നീതു 3 [Akhil George]
ആയി വന്നു അവളുടെ അടുത്ത് ഇരുന്നു ഒരു ഗ്ലാസ് വെള്ളം കുടിച്ചു. insta: @akh.ilstories
ഞാൻ: breakfast കഴിഞ്ഞ് ഒരു പത്തരയോടെ ഇറങ്ങാം. ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്നു കുറച്ചു നേരം അവിടെ. പിന്നെ നീതുവിനെ വിളിച്ചു അവലേം കൂട്ടി തിരിച്ചു കോളേജിലേക്ക്.
ഫിദ ഒന്ന് മൂളി.
ഞാൻ: (ഫിദയുടെ തുടയിൽ തലോടിക്കൊണ്ട്) അതോ ഇന്നും ഇവിടെ നിന്ന് നാളെ പോയാൽ മതിയോ.
ഫിദ: പോ മോനെ. പൂതി മനസ്സിൽ ഇരിക്കത്തെ ഉള്ളൂ. രണ്ടു ദിവസം ഉമ്മനോട് കള്ളം പറഞ്ഞു നിന്നു. ഇനി അതു വയ്യ. നമുക്ക് ഇന്ന് പോകാം.
ഞാൻ ഒന്ന് ചിരിച്ചു. അവളെയും കൂട്ടി breakfast എല്ലാം കഴിച്ചു റൂം വക്കേറ്റ് ചെയ്തു ഇറങ്ങി. നേരെ വെച്ച് പിടിച്ചത് അഭിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു, അവിടെ അവൻ എല്ലാവരെയും പരിചയപ്പെടുത്തി. ഒന്ന് രണ്ട് നടന്മാർ അവിടെ ഉണ്ടായിരുന്നു. ഫിദ അവരോടൊപ്പം ഫോട്ടോ എല്ലാം എടുത്ത് ഞങൾ യാത്ര പറഞ്ഞു ഇറങ്ങി. ഫിദ നീതുവിനെ വിളിച്ചു.
നീതു: ഡി പറ.. എന്തുണ്ട് വിശേഷം. ?
ഫിദ: നീ കോളേജിലേക്ക് വരുന്നില്ലേ. ?
നീതു: ഞാൻ ഇറങ്ങാൻ തുടങ്ങുക ആയിരുന്നു. കസിൻസ് എല്ലാം ഉണ്ട്. സത്യം പറഞ്ഞാല് വരാൻ ഒരു മടി.
ഫിദ: അതു ഉണ്ടാകും എന്ന് അറിയാം. അതിനാണ് നിന്നെ കൊണ്ട് പോകാൻ ഞാൻ എറണാകുളം വന്നത്.
നീതു: പോടാ.
ഫിദ: സത്യം, ഇപ്പൊൾ നമ്മുടെ യൂസഫ് ഇക്കാടെ കടയുടെ മുന്നിൽ ഉണ്ട്.
നീതു: യൂസഫ് ഇക്കയോ ? ഏതു കട.
ഫിദ: ലുലു പെണ്ണേ. നിനക്ക് അതും അറിയില്ലേ.
നീതു: പോടീ തെണ്ടി. ഞാൻ ലൊക്കേഷൻ അയച്ചു തരാം. നീ വീട്ടിലേക്ക് വാ.
ഫിദ: വേണ്ടടി. നീ ഇങ്ങോട്ട് പോരെ. ഏട്ടൻ്റെ കൂടെ ആണ് വന്നത്. പുള്ളിക്ക് ആരെയോ കാണാൻ ഉണ്ട്.
നീതു: ശെരി, ഒരു 30 മിനിറ്റ്. ഞാൻ അങ്ങോട്ട് എത്താം.
കുറച്ചു കഴിഞ്ഞപ്പോൾ നീതു വന്നു. ഞങൾ ഒരുമിച്ച് ലഞ്ച് എല്ലാം കഴിച്ചു, വാ തോരാതെ കല്യാണ വിശേഷങ്ങളുമായി നീതൂവും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമായി
💬 Comments
View all comments