0%

Chapter Title : നീതു 3 [Akhil George]

Author : kkstories Read All Parts 1.5K

എല്ലാം ഉള്ളിലേക്ക് പോയി.

ഞാൻ കണ്ണ് തുറന്നു അവളെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു. അവളുടെ ശരീരത്തിൽ നിന്നും ഇറങ്ങി കട്ടിലിലേക്ക് കിടന്നു. കുണ്ണയിൽ എൻ്റെയും അവളുടെയും പാലും പറ്റി പിടിച്ചു ഇരിപ്പുണ്ട്. അവളുടെ പൂറ്റിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി കട്ടിലിലേക്ക് ഇറ്റ് വീണു.

ഞാൻ: ഇപ്പോഴാ പെണ്ണേ ഞാൻ ശെരിക്കും ഹാപ്പി ആയെ. നീ ഒരു സുന്ദരി തന്നെ ആണ്.

അവള് എൻ്റെ നെഞ്ചില് ചെറുതായി ഒന്ന് ഇടിച്ചു. പിന്നെ എഴുന്നേറ്റു വാഷ് റൂമിലേക്ക് നടന്നു കയറി. നടക്കുമ്പോൾ അവളുടെ ചന്തിയുടെ കുലുക്കം കണ്ടു എൻ്റെ കുട്ടൻ വീണ്ടും ഉണർന്നു. ഞാൻ അവളുടെ പിറകെ ചെന്നു വാഷ് റൂമിലേക്ക് കയറി. അവള് ദേഹം മുഴുവൻ കഴുകി വൃത്തി ആക്കുക ആയിരുന്നു, എന്നെ കണ്ടതും പുരികം ഉയർത്തി എന്തെ എന്ന ഭാവത്തിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ കെട്ടി പിടിച്ചു.

ഫിദ: വിടു മനുഷ്യ. ഒന്ന് കഴികട്ടെ. (എൻ്റെ കുട്ടനിൽ നോക്കി കൊണ്ട് ഒരു ചെറു ചിരിയോടെ) ഈ സാധനം എപ്പോഴും ഇങ്ങനെ ആണോ നിൽക്കാ !!!??

ഞാൻ: നിൻ്റെ കുണ്ടിയുടെ ആട്ടം കണ്ടപ്പോൾ ഉണർന്നത് ആണ്.

ഫിദ: വല്ലാതെ ഉയർന്നാൽ ഞാൻ ഇത് ചെത്തി കളയും (അവള് പൊട്ടി ചിരിക്കാൻ തുടങ്ങി)

ഞങൾ ഒരുമിച്ച് എല്ലാം കഴുകി വന്നു കിടന്നു. ഉറക്കത്തിൽ നിന്നും എപ്പോളോ ഉണർന്നു വീണ്ടും ഒരു പണി എടുത്ത് കിടന്നു ഉറങ്ങി.

രാവിലെ ഒരു 9 മണിയോടെ ഉണർന്നപ്പോൾ അവള് ചായയും കുടിച്ചു സോഫയിൽ ഇരിക്കുന്നു. കുളി കഴിഞ്ഞു തോർത്ത്

💬 Comments

View all comments