0%

Chapter Title : നീതു 4 [Akhil George]

Author : Kambikathakal Read All Parts 1.1K

അവളുടെ കുണ്ടിയുടേ കുലുക്കം നോക്കി നിന്നപ്പോൾ ബെൽ മുഴങ്ങി. അടുത്ത് hour തുടങ്ങാൻ ആയി. ഞാനും എൻ്റെ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിൽ ചെന്ന് ഞാൻ നിത്യയുടെ അടുത്ത് ചെന്ന് ഇരുന്നു. എന്നെ നോക്കി ഗൗരവത്തിൽ ഒന്ന് ഇളിച്ചു കാട്ടി.

ഞാൻ: എന്താ പെണ്ണേ ഒരു ഗൗരവം?

നിത്യ: നിൻ്റെ അഹങ്കാരം കുറച്ചു കൂടുന്നുണ്ട്. ആ പാവം ടീച്ചറോട് വേണമായിരുന്നോ നിൻ്റെ ജാഡ.

ഞങ്ങളുടെ സംസാരം കണ്ടു ശരത് അങ്ങോട്ട് വന്നു.

ശരത്: എന്താണ് ഭായ്, അതൊരു പാവം ടീച്ചർ ആണ്. എന്തു നല്ല കമ്പനി ആണ്. ക്ലാസ്സും അടിപൊളി.

ഞാൻ: അതിന് ഞാൻ എന്തു ചെയ്തു. ? വാതിൽക്കൽ നിൽക്കാൻ താൽപര്യം ഇല്ലത്തൊണ്ട് ഞാൻ പുറത്തു പോയി.

ശരത്: എടാ പൊട്ടാ.. അവർ തമാശ പറഞ്ഞതാണ്. നീ പോയപ്പോൾ അവർക്ക് ആകെ വിഷമം ആയി. ആദ്യ ക്ലാസ്സിൽ തന്നെ ഒരാളെ തെറ്റിക്കേണ്ടി വന്നു എന്ന് പറഞ്ഞു കുറച്ചു നേരം സൈലൻ്റ് ആയിരുന്നു.

നിത്യ: ശരത്തെ, കണ്ണിൽ ചോര ഇല്ലാത്ത ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നീ നിൻ്റെ പണി നോക്കൂ.

ഞാൻ: (അല്പം ദേഷ്യത്തോടെ) അതു ശെരി. ഞാൻ കണ്ണിൽ ചോര ഇല്ലാത്തവൻ ആയി ലെ!!! ഞാൻ അവരോടു പോയി മാപ്പ് പറഞാൽ നിൻ്റെ പ്രശ്നം തീരുമോ ?

ഞാൻ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു, ചെന്നപ്പോൾ മാഡം അവിടെ ഇരിപ്പുണ്ട്. ഞാൻ അവരുടെ ടേബിളിന് അടുത്തായി ചെന്നു നിന്നു.

ഞാൻ: സോറി

മാഡം തല ഉയർത്തി എന്നെ നോക്കി.

മാഡം:

💬 Comments

View all comments