Chapter Title : നീതു 4 [Akhil George]
ഒന്നും നടന്നില്ല.
ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഞങൾ കോളേജ് ഗേറ്റിനു മുന്നിൽ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ശാലിനി ടീച്ചർ അങ്ങോട്ട് വന്നു.
ശാലിനി: എന്താ പോകാറായില്ലേ?
നീതു: ഇല്ല മാം. കുറച്ചു കഴിഞ്ഞു ഏട്ടൻ കൊണ്ട് വിടും. ഞങൾ ഹോസ്റ്റലിൽ ആണ്.
ശാലിനി: അതെയോ!? പക്ഷേ ഹോസ്റ്റലിൽ നിങൾ ഉണ്ടാകാറില്ലല്ലോ
ഫിദ: ഇവിടുന്നു ഒരു മൂന്നു കിലോമീറ്റർ അകലെ ജോസേട്ടൻ്റെ ഹോസ്റ്റൽ ഉണ്ട്. അവിടെയാണ് ഞങൾ
ശാലിനി: ഒക്കെ. അതാണ് ഞാൻ കാണാത്തത്.
നീതു: കോളേജ് ഹോസ്റ്റൽ ഫുഡ് കൊള്ളില്ല മാം. അതാ ഞങൾ അങ്ങോട്ട് മാറിയത്. Insta @akh.ilstories
ശാലിനി: ശെരിയാടോ... ഫുഡ് എല്ലാം എന്തോ പോലെ ഉണ്ട്. പിന്നെ വേറെ നിവൃത്തി ഇല്ലാത്തോണ്ട് കഴിക്കുന്നു
ഞാൻ: ടീച്ചർക്ക് നല്ല ഫുഡ് കഴിക്കണം എങ്കിൽ എന്നെ വിളിച്ചു പറഞാൽ മതി. ഞാൻ parcel വാങ്ങി എത്തിച്ചു തരാം.
ശാലിനി: seriously... എങ്കിൽ ഞാൻ എന്നും വിളിച്ചു ബുദ്ധിമുട്ടിക്കും.
എല്ലാവരും ഒന്നും ചിരിച്ചു. പിന്നെ കുറച്ചു നേരം വർത്തമാനം പറഞ്ഞു നിന്നു എല്ലാവരും പിരിഞ്ഞു. കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി. ഒരു ഞായറാഴ്ച ദിവസം ഉച്ചക്ക് ടീച്ചറുടെ കോൾ വന്നു.
ശാലിനി: അഖിൽ എവിടയ?
ഞാൻ: വീട്ടിൽ ആണ് മാം.
ശാലിനി: എന്തേലും പണി ഉണ്ടോ ഇന്ന്. ?
ഞാൻ: ഒരു ഫ്രണ്ടിൻ്റെ കല്യാണം ഉണ്ട് മാം. അങ്ങോട്ട് പോകാൻ നിൽക്കുകയ.
ശാലിനി: ok ഡാ. എങ്കിൽ ശെരി, പിന്നെ വിളിക്കാം.
ഞാൻ: പറഞ്ഞോളൂ മാം, എന്താ വിളിച്ചേ ?
ശാലിനി: ഒന്നുമില്ലട. ഞാൻ ഈ week വീട്ടിൽ പോയില്ല. So, പുറത്തു പോയി ഫുഡ് കഴിക്കാൻ കമ്പനിക്ക് വേണ്ടി വിളിച്ചത് ആണ്.
ഞാൻ: എങ്കിൽ നമുക്ക് കല്യാണത്തിന് പോകാം.
ശാലിനി: ഞാൻ ഇല്ലാഡോ. അതു ശരിയാവില്ല.
ഞാൻ: എൻ്റെ കൂടെ അല്ലേ വരുന്നേ, ഒരു കുഴപ്പവും ഇല്ല. മഴയുള്ള ഇന്ന് പോയി നല്ല ചൂട് ചിക്കൻ ബിരിയാണി അടിച്ചു വരാം.
ടീച്ചർ വരുന്നില്ല എന്ന് പറഞ്ഞു, പക്ഷെ എൻ്റെ നിർബന്ധത്തിന് വഴങ്ങി വരാം എന്ന്
💬 Comments
View all comments