0%

Chapter Title : നീതു 5 [Akhil George]

Author : Kambikathakal Read All Parts 1.9K

എങ്കിൽ അവനോടു പറഞ്ഞേക്കു ശാലിനി ടീച്ചർ അന്വേഷിച്ചു വന്നിരുന്നു എന്ന്.

ഞാൻ അറിയാതെ തലയിൽ കൈ വെച്ച് ഇരുന്നു.

ശരത്: ok നിത്യ, ഞാൻ പറയാം.

അവൻ കോൾ കട്ട് ചെയ്ത് എന്നെ നോക്കി, ആ സമയം ഞാൻ 90 മൂന്നാമ്മത്തേതും അകത്തു ആക്കിയിരുന്നു.

ശരത്: എന്താടാ കൊച്ചു കഴുവേറി പ്രശ്നം, നിൻ്റെ മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ. നീ വേണ്ടാത്തത് വല്ലോം ഒപ്പിച്ചോ ?

ഞാൻ: ഒന്നുമില്ല മൈരേ. ഇന്നലെ ടീച്ചറേയും കൂട്ടി പുറത്ത് പോയി. കാറിൽ വച്ച് ചുമ്മാ ഒന്ന് പ്രപോസ് ചെയ്തു.

ശരത്: നിന്നെ കൊണ്ട് മാത്രമേ ഇതൊക്കെ പറ്റൂ. നിനക്ക് വേറെ പണി ഒന്നും ഇല്ലേ നായെ, നീ വേറെ വല്ലതും ചെയ്തോ ?

ഞാൻ: ഒന്നും ഉണ്ടായില്ല. പെട്ടന്ന് ശാലിനി ടീച്ചർ ഗൗരവത്തിൽ വന്നു. പിന്നെ ഒന്നും മിണ്ടിയില്ല.

ശരത്: നീ ടീച്ചറെ പോയി കാണ്.

ഞാൻ: കൊല്ലാനാണോ വളർത്താനാണോ എന്ന് അറിയില്ലല്ലോ. ഞാൻ നാളെ പോയി കാണാം.

ശരത്: എന്തായാലും വളർത്താൻ ആവില്ല. നീ ഓഫ് ആവുന്നത്തിന് മുൻപ് നമുക്ക് പോയി ഫുഡ് കഴിക്കാം. വാ...

ഞാൻ: ഞാൻ ഇല്ല. നീ വരുമ്പോൾ എനിക്ക് parcel വാങ്ങി വാ.

ഞാൻ ഒരു പെഗ് കൂടി അകത്താക്കി അവിടെ ഇരുന്നു. ശരത് എഴുന്നേറ്റു പോയി അടുത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് വാങ്ങി വന്നപ്പോഴേക്കും ഞാൻ ഓഫ് ആയി ഉറങ്ങി പോയി.

ഒരു 2 മണിയോടെ ആണ് ഞാൻ പിന്നെ ഉണരുന്നത്.

ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ ശാലിനി ടീച്ചർ

💬 Comments

View all comments