Chapter Title : നീതു 5 [Akhil George]
ആണ്. ഇന്ന് എന്നോട് നിൻ്റെ ഫാമിലിയെ കുറിച്ചും നിൻ്റെ വെള്ളമടിയെ കുറിച്ചും ഒക്കെ ചോദിച്ചു. നീ ഇന്ന് ക്ലാസ്സ് കട്ട് ചെയ്തു പോയതിൽ പിന്നെ കൂട്ടിലിട്ട വെരുകിനെ പോലെ ആയിരുന്നു മാം. നിൻ്റെ ഒരു വെൽ വിഷർ ആണ് മാം.
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. കോൾ കട്ട് ചെയ്തു നോക്കിയപ്പോൾ ശാലിനിയുടെ ഒരു മെസ്സേജ്.
"Sorry dear, don't feel bad. I can only be your teacher, nothing more than that and accept the same."
ഞാൻ മറുപടി ഒന്നും അയച്ചില്ല.
പിന്നീട് ഉള്ള ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി. ഞങ്ങൾ തമ്മിൽ വല്യ മിണ്ടാട്ടം ഒന്നും ഇല്ല. നിത്യ ആണെങ്കിൽ എന്നോട് കൂടുതൽ അടുത്ത് കൊണ്ടിരുന്നു. ആ ഇടക്ക് കോളേജിൽ ആർട്സ് ഡേ ആഘോഷിച്ചു. അവസാന ദിവസത്തെ ഗാനമേളയിൽ ഞാൻ നല്ല ഫിറ്റ് ആയി ഡാൻസ് കളിക്കുമ്പോൾ ഫിദ എൻ്റെ അടുത്ത് വന്നു ഡാൻസ് ചെയ്യാൻ തുടങ്ങി. അവള് എൻ്റെ കയ്യിൽ പിടിച്ചു നൃത്തം ചെയ്യാൻ തുടങ്ങി. അവൾ ജൂനിയർ ആയത് കൊണ്ട് അവളുടെ ബാച്ചിലെ ഒരു പയ്യൻ ചുമ്മാ ചൊറിയൻ വന്നു, അതു പിന്നെ ഞാനും ജൂനിയർ ബാച്ചും തമ്മിൽ കയ്യാം കളിയിൽ എത്തി. ആ കൂട്ട അടിക്ക് ഇടയിലേക്ക് നിത്യ പിടിച്ചു മാറ്റാൻ ഓടി വന്നു. ഒരു ജൂനിയർ പയ്യൻ മുള വടി എടുത്തു നിത്യയെ അടിക്കാൻ ആഞ്ഞു വീശി. അവളെ രക്ഷിക്കാൻ വേണ്ടി ഞാൻ പിടിച്ചു മാറ്റാൻ ഉള്ള ശ്രമത്തിൽ അതു
💬 Comments
View all comments