0%

Chapter Title : നീതു [Akhil George]

Author : Kambikathakal Read All Parts 3K

പ്രതിഷേധ ധർണ്ണ നടക്കുന്നുണ്ട്. പ്രിൻസിപ്പാളും മാനേജ്മെൻ്റും നേതാക്കളും തമ്മിൽ ചർച്ച തുടങ്ങി. ഞാനും എൻ്റെ കുറച്ചു ഫ്രണ്ട്സും ക്യാൻ്റീനിൽ ഇരുന്നു വിശേഷങ്ങൾ എല്ലാം പറഞ്ഞു ഒരു ചായ കുടിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു ശബ്ദം

"3rd year ൽ ഉള്ള അഖിലേട്ടൻ ആരാ" എല്ലാവരും ഒരു പോലെ തിരിഞ്ഞു നോക്കി.

നീണ്ട മുടി പിന്നി ഇട്ടു, നെറ്റിയിൽ ചെറിയ പൊട്ടും തൊട്ട് വട്ട മുഖം ഉള്ള സുന്ദരിയായ പെൺകുട്ടി.

ഞാൻ: എന്തെ, ഞാൻ ആണ് അഖിൽ . നിങൾ ആരാ, എന്തു വേണം?

"ഏട്ടാ ഞാൻ നീതു, first year ആണ്. ഏട്ടനെ പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്."

ഞാൻ എഴുന്നേറ്റു പ്രിൻസിപ്പാൾ റൂമിലേക്ക് നടന്നു. ചർച്ച ഒത്തു തീർപ്പ് ആവാതെ പിരിഞ്ഞു, അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് അതു വഴി തെളിച്ചു. എല്ലാ പാർട്ടിയിലെ ഓരോ അംഗങ്ങളും നിരാഹാര സമരം തുടങ്ങി, എൻ്റെ പാർട്ടിയിൽ നിന്നും ഞാൻ കിടക്കേണ്ടി വന്നു. കോളേജിന് പുറത്തു ഒരു മരത്തണലിൽ പന്തൽ കെട്ടി ഷീറ്റ് വിരിച്ച് എല്ലാവരും കിടന്നു. രാവും പകലും കൂടെ മറ്റു കുട്ടികളും ഉണ്ടാകും. പാട്ടും ഡാൻസും ഒക്കെ ആയി സമരം മുൻപോട്ടു നീങ്ങി. നീതു അധികവും അവിടെ ഉണ്ടാകും. ഞാൻ പരസ്പരം പരിചയപ്പെട്ടു. നീതുവിന് നിഴൽ പോലെ ഒരു സുന്ദരിയായ പെൺകുട്ടി എപ്പോഴും കൂടെ കാണും, അവളുടെ ക്ലാസ്സിലെ തന്നെ ഫിദ. രണ്ടു ദിവസം കൊണ്ട് തന്നെ ഞങൾ നല്ല കൂട്ട് ആയി.

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഞങ്ങളിൽ പലരും ക്ഷീണിച്ചു തുടങ്ങി,

💬 Comments

View all comments