0%

Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]

Author : Kambikathakal Read All Parts 425

അത് ശെരി ..."

" ഇവിടുത്തെ അങ്കിൾ ഒരു സംഗീത പ്രിയൻ ആണെന്ന് തോന്നുന്നു .. രാവിലെ പാട്ട് വച്ചിരിക്കുന്ന ശബ്ദം കേട്ടു "

അവരുടെ വീട്ടിലേക്ക് വിരൽ ചൂണ്ടി കൊണ്ട് നീതു ചോദിച്ചു.

"റിട്ടയേഡ് ലൈഫ് അല്ലേ .. എന്തെങ്കിലും എൻജോയ്മെൻറ് വേണമല്ലോ .. ഇവിടെ ഈ എഫ് എം ഒക്കെ ഉണ്ടെങ്കിലും പുള്ളിക്കാരന് അതിലൊന്നും ഒരു താല്പര്യമില്ല .. പഴയ കുറച്ച് കാസറ്റുകളുടെ കളക്ഷൻ ഉണ്ട് അതു വെച്ച് പാട്ട് കേൾക്കുന്നതാണ് ഇപ്പോഴത്തെ മെയിൻ ഹോബി "
ഒരു ചെറു പുഞ്ചിരിയോടെ ആൻ്റി പറഞ്ഞു.

"നീതു .. നീ ചായ ഇട്ടില്ലെ ഇത് വരെ .. "

ബാത്റൂമിൽ നിന്നും ഒരു ടർക്കി ഉടുത്ത് ഇറങ്ങി സിറ്റ് ഔട്ടിലേക്ക് വന്നിട്ട് ദേഷ്യത്തോടെ രൂപേഷ് ചോദിച്ചു.

ആൻ്റിയും നീതുവും ഞെട്ടിയത് ഒരുമിച്ചായിരുന്നു.

നീതുവിൻ്റെ കൂടെ വേറൊരു സ്ത്രീയെ പെട്ടെന്ന് കണ്ടപ്പോൾ രൂപേഷും ഒന്നു പകച്ചു .. ടർക്കി ഉടുത്ത് നിൽക്കുന്നതിൻ്റെ ചമ്മൽ കാരണം പെട്ടെന്ന് അകത്തേക്കു ഉൾ വലിഞ്ഞു.

"അയ്യോ .. ചെല്ല് മോളെ .. ഭർത്താവിന് ചായ ഇട്ടു കൊടുക്കു .. നമുക്ക് വൈകിട്ട് കാണാം .."

"ചേട്ടൻ ബാങ്കിൽ പോകാനുള്ള തിരക്കിലാണ് അതു കൊണ്ടാ ട്ടോ .. "
ജാള്യതയോടെ നീതു പറഞ്ഞൊപ്പിച്ചു.

"അതിനെന്താ ചെല്ല് മോളെ .. ഈ തിരക്കും ബഹളവും ഒക്കെ എല്ലാ വീട്ടിലും എല്ലാ രാവിലെയും ഉള്ളതാണ് "

"ആൻ്റി .. അങ്കിളിനെ കണ്ടില്ലല്ലോ .. വൈകിട്ട് ചേട്ടൻ ബാങ്കിൽ നിന്ന് വരുമ്പോഴേക്കും രണ്ടാളും കൂടെ ഇങ്ങോട്ട് ഒന്നു

💬 Comments

View all comments