Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]
നൈറ്റി ഞാൻ ആദ്യമായി കാണുകയാണ് "
"ലുലുവിൽ ഓഫർ വന്നപ്പോൾ പോയി മേടിച്ചത് മറന്നു പോയോ .."
"ആ .. ഞാൻ ഓർക്കുന്നില്ല .. അപ്പുറത്തെ അങ്കിളും ആൻ്റിയും എപ്പോഴാ വരിക ?"
ഭർത്താവിൻ്റെ മൂഡ് ശരിയല്ല എന്ന് നീതുവിന് മനസ്സിലായി .. മറ്റൊരു അവസരത്തിൽ ഇതു പോലൊരു ഡ്രസ്സ് ഇട്ട് താൻ നിന്നിരുന്നെങ്കിൽ .. രാവിലെ കിച്ചനിൽ അരങ്ങേറിയതിൻ്റെ ബാക്കി ഇവിടെ നടന്നേനെ.
"രൂപേഷ് ഏട്ടാ .. ആ സമീറിൻ്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട .. കഴിഞ്ഞത് കഴിഞ്ഞു "
രൂപേഷിനോട് ചേർന്ന് നിന്നു കൊണ്ട് നീതു പറഞ്ഞു.
"ഹും .. മോൻ പോയിരുന്ന് കളിച്ചോളൂ .. അച്ഛനൊന്ന് ഫ്രഷ് ആയിട്ട് വരാം .. ഗസ്റ്റ് വരുന്നതല്ലേ.. "
കിച്ചുവിനെ തോളിൽ നിന്നും ഇറക്കി വിട്ട ശേഷം മറുപടി ഒന്നും പറയാതെ രൂപേഷ് ബെഡ് റൂമിലേക്ക് പോയി.
സ്വിഗിയില് നിന്നും ഓർഡർ ചെയ്ത ഫുഡ് എല്ലാം ഡൈനിങ് ടേബിളിൽ എടുത്തു വെക്കുന്നതിനിടയിലാണ് തുറന്നിട്ട മെയിൻ ഡോറിൻ്റെ മുന്നിലായി ഒരു കാൽ പെരുമാറ്റം നീതു കേൾക്കുന്നത്.
ആറടിയില് അധികം ഉയരവും അറുപത് വയസ്സിന് മുകളിൽ പ്രായവുമുള്ള ഒരു മനുഷ്യൻ .. ഫിറ്റായ ശരീരവും ഇൻ ഷർട്ട് ചെയ്ത രൂപവും കണ്ടപ്പോൾ നീതുവിന് ആളെ മനസ്സിലായി .. അപ്പുറത്തെ അങ്കിൾ !!
"നമസ്കാരം മോളെ ഞാൻ പ്രഭാകരൻ .."
അയാൾ നീതുവിനോടായി പറഞ്ഞു.
"ഹായ് അങ്കിൾ .. വരൂ വരൂ .. ഞങ്ങൾ വെയിറ്റ് ചെയ്യുക ആയിരുന്നു .. ആൻ്റി എവിടെ ?"
"അവൾ എൻ്റെ കൂടെ ഇറങ്ങിയതാണ്
💬 Comments
View all comments