Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]
.. പതിയെ നടന്നു വരുന്നുണ്ട് , സൂക്കേട്കാരി അല്ലേ ..."
"അയ്യോ .. ആൻ്റിക്ക് എന്താണ് അസുഖം?"
നീതു ചോദിച്ചു
"ഇന്നത് എന്നില്ല .. എല്ലാം ഉണ്ട് അതു തന്നെ അസുഖം .. പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന ഒരു ഷോറൂം ആണ് എൻ്റെ ഭാര്യ "
അതും പറഞ്ഞ് പ്രഭാകരൻ ഉറക്കെ ചിരിച്ചു.
നീതുവിന് ആ തമാശ കേട്ടിട്ട് എന്തോ ചിരിക്കാൻ തോന്നിയില്ല .. ഔപചാരികതയുടെ പേരിൽ ഒരു പുഞ്ചിരി മാത്രം ആ തമാശയ്ക്ക് അവൾ സമ്മാനിച്ചു.
"വന്ന കാലിൽ നിൽക്കാതെ ഇരിക്കൂ അങ്കിളേ... രൂപേഷ് ഏട്ടൻ കുളിക്കുകയാണ് ഇപ്പോ വരും "
പ്രഭാകരൻ സോഫയിലേക്ക് ഇരുന്നപ്പോഴേക്കും വിജയശ്രീയും എത്തിച്ചേർന്നിരുന്നു. കിച്ചുവിനെ വിളിച്ച് കേക്ക് പാക്കറ്റ് സമ്മാനമായി നൽകിയിട്ട് അവരും പ്രഭാകരന് അടുത്തായി ഇരുന്നു.
'ഗസ്റ്റ് ഉള്ളതു കൊണ്ട് പുതിയൊരു നൈറ്റി ധരിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ , നോക്കിയപ്പോൾ കിട്ടിയത് ഈ ഷിഫോൺ നൈറ്റിയാണ് .. രാവിലെ വിജയശ്രീ ആൻ്റിയെ കണ്ടപ്പോൾ അവരെക്കാൾ ഒരുപാട് പ്രായം ചെന്ന കിഴവൻ ആയ ഒരു ഭർത്താവിനെ ആണ് മനസ്സിൽ ഉദ്ദേശിച്ചത് .. ഇയാളെ കണ്ടിട്ട് തൻ്റെ അച്ഛൻ്റെ അത്ര പ്രായം പോലും തോന്നുന്നില്ലല്ലോ .. ഈ നൈറ്റി ധരിക്കേണ്ടിയിരുന്നില്ല '
നീതു മനസ്സിൽ ചിന്തിച്ചു.
പ്രഭാകരൻ കിച്ചുവിനെ മടിയിൽ എടുത്ത് ഇരുത്തി അവനോട് വിശേഷങ്ങൾ ചോദിച്ചു. നേരെ എതിർ വശത്തുള്ള സോഫയിൽ വന്നിരുന്ന നീതു , ആൻറിയും ആയി വിശേഷങ്ങൾ പങ്കു വെച്ചു. കിച്ചുവിനെ കൊഞ്ചിക്കുന്നതിനിടയിലും പ്രഭാകരൻ്റെ നോട്ടം നീതുവിലേക്ക് ആയിരുന്നു.അവളുടെ ആ കൊഴുത്ത കൈയുടെ മേലെ നിന്നും
💬 Comments
View all comments