0%

Chapter Title : നീതുവിൻറെ കഥ ശ്രേയയുടെയും [നീതു]

Author : Kambikathakal Read All Parts 508
അയാൾ വന്നു എന്നെ കൊണ്ട് ആ ഡോക്യൂമെൻറ് സൈൻ ചെയ്യിച്ചു അതിനു ശേഷം അയാൾ എന്നെ നശിപ്പിച്ചു. ഞാൻ ആ സംഭവത്തിന് ശേഷം ആകെ തകർന്നു പോയി. അയാൾ വീണ്ടും ഒരു തവണ കൂടി വന്നു. ഞാൻ അയാളോട് പറഞ്ഞു ഇനി എന്നെ തൊട്ടാൽ അയാളുടെ പേരെഴുതി വെച്ച ഞാൻ ആത്മഹത്യ ചെയ്യും എന്ന്. പപ്പയെ ഓർത്തു മാത്രം ആണ് ഞാൻ അന്ന് ആത്മഹത്യ ചെയ്യാതിരുന്നത്. അയാൾ ഞങ്ങളെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഞങ്ങൾ വേറെ ഒരു ചെറിയ വീട്ടിലേക്കു താമസം മാറി. പിന്നെ ഉള്ള ജീവിതം പപ്പക്ക് വേണ്ടി മാത്രം ഉള്ളതായി. എനിക്ക് ആ സമയം ആകെ ഉള്ള സൗഹൃദം ശ്രേയ ആയിരുന്നു. ശ്രേയക്കും ആ സമയം എനിക്കുണ്ടായ അനുഭവം അമ്മാവൻറെ മകനിൽ നിന്നും ഉണ്ടായി.അത് കണ്ടു വന്ന അവളുടെ അമ്മായി അവളെ കുറ്റപ്പെടുത്തി സംസാരിച്ചു. ശ്രേയയുടെ അമ്മയോട് ഉള്ള ദേഷ്യം കൂടി ആ സ്‌ത്രീ അവളോട് തീർത്തു. അവൾ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.അവൾ എന്നെ വിളിച്ചു കാര്യം പറഞ്ഞു. അവൾ എന്റെ കൂടെ കൊച്ചിയിൽ താമസം ആയി. അവൾ പപ്പയുടെ മോൾ ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല. അവൾ വന്നത് എനിക്കൊരു സഹായവും ആയി. 11ആം ക്ലാസ്സ് വിദ്യാഭാസം ഉള്ള ഏതെങ്കിലും പെൺകുട്ടിക്ക് കൊച്ചി പോലുള്ള ഒരു സിറ്റിയിൽ ഒരു ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. എനിക്ക് കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടെലിൽ

💬 Comments

View all comments