0%

Chapter Title : നീതുവിന്റെ മാത്രം സച്ചു [നീതുസച്ചു]

Author : Kambikathakal Read All Parts 519

മുന്നോട്ട് നടന്നു ഞാൻ അവൾ പോകുന്നതും നോക്കി നിന്നു പെട്ടന്ന് അവൾ ചോദിച്ചു എടാ നീ വരുന്നുണ്ടോ...വീട്ടിൽ... കഴിച്ചിട്ട് പോവാം.. പിന്നെന്താ.. വാ ഞാൻ പറഞ്ഞു,അവൾ തിരിച്ചു ഓടി വന്നു വണ്ടിയിൽ കേറി,ഞാൻ ബൈക്ക് അവളുടെ വീട്ടിലോട്ട് കയറ്റി നിർത്തി,ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു,എടി.. അച്ഛനും അമ്മയും ഒക്കെ ഇല്ലേ അവരോട് എന്ത് പറയും...

അവൾ പറഞ്ഞു ഇല്ലടാ അച്ഛൻ ഇവിടെ ഇല്ല അമ്മ ഒന്നും പറയില്ല നീ വാ.... ഞാൻ വീട്ടിലേക് കയറി,അമ്മ കണ്ടപാടേ അവളോട് ദേഷ്യപ്പെട്ടു ചോദിച്ചു ഓ എഴുന്നള്ളിയോ.... കറക്കം ഒക്കെ കഴിഞ്ഞ്..ആരാ ഇത് കൂട്ടുകാരൻ ആണോ..

അവൾ പറഞ്ഞു മ്മ്മ്.. അതെ..ഓ അത്രയും പറഞ്ഞു അവർ അകത്തേക്ക് പോയി, ഞാൻ അവളോട് ചോദിച്ചു എന്താടി വന്നത് പണി ആയോ..അവൾ പറഞ്ഞു പിന്നെ.. എന്നെ പോലും ഇവിടെ ആർക്കും വേണ്ട അതൊന്നും കാര്യമാക്കണ്ട..നീ ഇരിക് ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം.. കുറച്ചു കഴിഞ്ഞു ഞങൾ ഒന്നിച്ചു ഇരുന്ന് ഫുഡ്‌ കഴിച്ചു കൊണ്ടിരുന്നപ്പോ അവളുടെ അമ്മ വന്നു പറഞ്ഞു എടി..ഞാൻ എന്റെ ചേച്ചിടെ അടുത്ത് പോകുവ നാളെ വരൂ....

ഇത്രയും പറഞ്ഞു അവളെ നോക്കുക പോലും ചെയ്യാതെ ഇറങ്ങിപോയി, ഞാൻ അവളോട് ചോദിച്ചു നീ പോവുന്നിലെ അമ്മയുടെ ചേച്ചിയെ കാണാൻ... അവൾ ഒന്നും മിണ്ടിയില്ല, എന്തോ പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല,ഞാൻ കഴിച്ചുകഴിഞ് അവളെ നോക്കിയപ്പോ പുറകു വശത്തു എന്തോ ആലോചിച്ചുകൊണ്ട് നികുകയായിരുന്നു ഞാൻ പറഞ്ഞു,എടി ഞാൻ പോകുവ ഇവിടെ വേറെ ആരും ഇല്ലാലോ നീ ഒറ്റക് കിടക്കുവോ...

അവൾ പറഞ്ഞു

💬 Comments

View all comments