0%

Chapter Title : നീതുവിന്റെ പൂങ്കാവനം 1 [Poker Haji]

'ആ കുഴപ്പമില്ല തിങ്കളാഴ്ചയല്ലെ രണ്ടു ദിവസം നേരത്തെ അങ്ങെത്തുമല്ലൊ പരീക്ഷ കഴിഞ്ഞു ഞായറാഴ്ചയൊ തിങ്കളാഴ്ചയൊ മറ്റൊ ഇങ്ങോട്ടു തിരിക്കാമല്ലൊ.സുകുമാരന്‍ വിളിച്ചൊ അച്ചായനെ. വിളിച്ചിട്ടു കിട്ടിയില്ല എന്നു പറഞ്ഞു ഇവിടെ വിളിച്ചായിരുന്നു.എന്നു അവിടെ എത്തും ടിക്കെറ്റ് കിട്ടിയൊ എന്നു ചോദിച്ചു.നീതു അകത്തെവിടെയൊ ഉണ്ട് കിടന്നുറങ്ങുകയായിരിക്കും.അച്ചയന്‍ ചോറുണ്ടാരുന്നൊ '
'ആ ഞാന്‍ ചോറൊക്കെ ഉണ്ടെടീ .സുകുമാരന്‍ എന്നെവിളിച്ചിരുന്നു ടിക്കെറ്റ് എടുക്കുന്നതിനിടക്കായിപ്പോയി ഞാനപ്പൊ .അതു കൊണ്ടു എനിക്ക് എടുക്കാന്‍ പറ്റിയില്ല.പിന്നെ വിളിക്കാനും പറ്റിയില്ല .ഇനി വിളിച്ചു പറയണം.സുകുമാരന്‍ ഇപ്പൊഴും അവിടെ ഉള്ളതു നന്നായി അവിടെ ചെന്നാല്‍ പിന്നെ അവന്റെ വീട്ടില്‍ നിക്കാമല്ലൊ.അവിടെ അവന്റെ മോളും കുഞ്ഞും ഉണ്ടല്ലൊ അതു നീതുവിനു ഒരു ആശ്വാസം ആയിരിക്കും.'

അപ്പോഴേക്കും അകത്തു നിന്നും നീതു ഇറങ്ങി വന്നു
'ങ്ങേ നീ പിന്നെ ഉറങ്ങുവാണെന്നാണല്ലൊ അമ്മച്ചി പറഞ്ഞതു.'
ഇതു കേട്ടു ചിരിച്ചു കൊണ്ടു അവള്‍
'ഓഹ് ചെറുതായൊന്നു മയങ്ങിപ്പോയിരുന്നു പപ്പാ പിന്നെ പോയിട്ടെന്തായെന്നുള്ള ടെന്‍ഷന്‍ കാരണം പിന്നെ വെറുതെ ഉണര്‍ന്നങ്ങനെ കെടക്കുവാരുന്നു.അപ്പോളാ ഇവിടെ പപ്പായുടെസംസാരം കേട്ടതു.എന്തായെന്നറിയാഞ്ഞിട്ടൊരു ടെന്‍ഷന്‍.'
'ഓ എന്തിനാടി ടെന്‍ഷന്‍ എടി മോളെ നിന്റെയീ പപ്പാ അരാന്നാ വിചാരം.ടിക്കറ്റെടുക്കാന്‍ വന്ന എല്ലാ അവന്മാരേം ഇടിച്ചു തെറിപ്പിച്ചിട്ടാ ഞാന്‍ ടിക്കറ്റെടുത്തതു കേട്ടൊ.ദാ ദാ കണ്ടൊ കണ്ടൊ ഹും ഒരു റിട്ടേര്‍ഡു പട്ടാളക്കാരന്റെ അടുത്താ അവനൊക്കെ ബലം പിടിക്കാന്‍ വന്നെ അറിയൊ.ങാ ഈ ജോര്‍ജ്ജിന്റെ അടുത്താ എവന്മാരുടെയൊക്കെ കളി.ദാ കണ്ടൊ കണ്ടൊ
പപ്പയുടെ സംസാരോം വെല്ലു വിളീം കേട്ടു പൊട്ടിച്ചിരിച്ചു കൊണ്ടു അവള്‍ മനസ്സിലോര്‍ത്തു.
'ഊം കൊള്ളാം കൊള്ളാം അങ്ങു ചെല്ലുമ്പൊ ഈ മരുമോളു പെണ്ണു തുണീം കോണാനുമില്ലാതെ

💬 Comments

View all comments