Chapter Title : നീതുവിന്റെ പൂങ്കാവനം 1 [Poker Haji]
പിന്നെ മകന് അലക്സ് അവന് ഗള്ഫിലാണു ഇപ്പൊ നാട്ടില് വന്നു പോയിട്ട് ഏഴെട്ടു മാസത്തോളമായി.പിന്നെയുള്ളതു മരുമകള് നീതു അവള് ജോലിക്കൊന്നും പോകുന്നില്ല വീട്ടില് തന്നെ.അവര്ക്കൊരു കുഞ്ഞുണ്ട് ഒരു വയസ്സുള്ള ജോമോന്.പെന്ഷന് പറ്റിയതിനു ശേഷം ജോര്ജ് തോട്ടവും കൃഷിയും പിന്നെ ചായക്കടകളില് പണ്ടത്തെ പട്ടാളക്കഥകളും പറഞ്ഞ് പറഞ്ഞ് സമയം കളഞ്ഞും സന്തോഷവാനായി കഴിഞ്ഞു പോരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം മരുമകള് നീതുവിനു ഡെല്ഹിയുടെ അടുത്തുള്ള നോയിഡയില് വെച്ച് ഒരു യുജീസി പരീക്ഷ ഉണ്ടെന്നു അറിയിച്ചു കൊണ്ട് ലെറ്റെര് വന്നു.നീതുവിന്റെ കൂടെ പോകാന് നറുക്ക് വീണത് ജോര്ജിനാണു.കാരണം നീതുവിന്റെ അച്ചനും അമ്മക്കും വീട്ടില് പശുവും ആടുകളും ഉള്ളതു കൊണ്ട് അവറ്റകളെ ഇട്ടേച്ചു വരാന് അവര്ക്കു മടി.പിന്നെ ജോര്ജിന്റെ ഭാര്യ സൂസന്ന അവര്ക്കു ഇത്രയും ദൂരം യാത്ര ചെയ്യാന് വയ്യ.സൂസന്ന എത്രയൊ പ്രാവശ്യം ജോര്ജിന്റെ കൂടെ ഡല്ഹിയും മറ്റും കറങ്ങിയിരിക്കുന്നു എത്രയൊ വര്ഷം അവിടെ താമസിച്ചിരിക്കുന്നുപക്ഷെ ഇനി വയ്യ ഇത്രയും യാത്ര ചെയ്യാന്.അവസാനം ജോര്ജ്ജ് തന്നെ പോകാന് തീരുമാനിച്ചു.നീതുവിനു കൂട്ടു പോകാന് ആരും വരല്ലെ എന്നായിരുന്നു സത്യത്തില് ജോര്ജ്ജിന്റെ മനസ്സിലെ ആഗ്രഹം .അതിനു രണ്ടു പേര്ക്കും കൂടി ദില്ലി വരെയുള്ള ട്രെയിന് ടിക്കറ്റ് എടുത്ത് കൊണ്ട് വരുന്ന വഴിയാണിത്.
ജോര്ജ്ജിന്റെ മനസ്സ് തുടിച്ചതു പോലെ അവിടെ വീട്ടില് നീതുവിന്റെ മനസ്സില് ഉണ്ടായിരുന്നഒരു ചെറിയ ലഡ്ഡു പൊട്ടി വിരിഞ്ഞ് ഒരു ലഡ്ഡു മരം തന്നെ വളര്ന്നു വന്നിട്ട് രണ്ടു ദിവസമായി.കാരണം മറ്റൊന്നുമല്ല കുറച്ചു ദിവസമായി മനസ്സിനൊരു ഇളക്കം തട്ടിയിട്ടു.പക്ഷെ ഇതുവരെ അതിനൊരു അവസരം ഒത്തു വന്നിട്ടില്ല.കുറച്ചു കാലമായി തന്റെ അമ്മായച്ചനെയിട്ടു കഷ്ടപ്പെടുത്തുന്നു .ഇനി
💬 Comments
View all comments