0%

Chapter Title : ❣️ നീയും ഞാനും 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 213

ചെയ്തു.....കോളേജിനുള്ളിൽ ഒരുപാട് പരിമിതികൾക്കുള്ളിൽ ഞങ്ങളുടെ പ്രണയം നിറഞ്ഞു....
എല്ലാരുടേം മുന്നിൽ അവളെ ഞാൻ ചേച്ചിന്നു തന്നെ വിളിച്ചു.....പക്ഷെ എനിക്കെല്ലാമായിരുന്നു അവൾ എന്റെ രണ്ടാനമ്മ , എന്റെ ചേച്ചി, എന്റെ കാമുകി.. അങ്ങനെ എല്ലാം...... എക്സാം സമയങ്ങളിൽ എന്റെ ടീച്ചറും അവൾ തന്നെ ആയിരുന്നു...എന്നെക്കാൾ അവൾക്കായിരുന്നു നിർബന്ധം ഞാൻ നല്ല മാർക്ക്‌ വാങ്ങി പാസ്സാവണം എന്നുള്ളത്.... മൊത്തത്തിൽ പറഞ്ഞാൽ അവളെ ചുറ്റിയായിരുന്നു എന്റെ ലോകം തന്നെ.....

ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ അവളോട് ചോദിച്ചു.....

" നീ എന്തുകൊണ്ടാ കുഞ്ഞാ എന്നെ ഇഷ്ടപ്പെട്ടത്..... "

" നിനക്കു വേറൊന്നും ചോയ്ക്കാൻ ഇല്ലേ ജിത്തു...... "

" ഹ പറ ചേച്ചി...... "

" അറിയില്ല... കാരണമില്ല നീ ഫോളോ ചെയ്യുന്നത് അറിഞ്ഞ മുതൽ ന്തോ ഒരു ഫീലിംഗ്... നീയെന്നെ ബസ്റ്റോപ്പിൽ വെച്ച് കണ്ടെന്നു പറഞ്ഞില്ലേ അന്ന് തന്നെ നിന്നെ ഞാനും കണ്ടിരുന്നു.... എനിക്കെനന്തോ നിന്നോട് വല്ലാത്ത കൗതുകം തോന്നി...നീയും എന്റെ അതെ കോളേജിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്കൊരു സന്തോഷം ആയിരുന്നു....
നീയെന്നെ ഫോളോ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആകാംഷ കൂടി അതോണ്ടാ ഞാൻ തന്നെ എല്ലാം അറിഞ്ഞു വെച്ച് ചോദിച്ചേ.. എനിക്ക് പ്രണയുമുണ്ടോന്ന് നീ തിരക്കിയതും ഒക്കെ..... പിന്നെ എല്ലാം പെട്ടനായിരുന്നില്ലേ.... "

അവൾ ചിരിച്ചു....

" പിന്നേ ഒന്നൂടി.... കുറച്ചു നാളത്തേക്ക് എന്റെ ഒറക്കം കെടുത്തിയ ഒരു ചോദ്യം ആയിരുന്നു..... "

" എന്താണ്....."

" കുഞ്ഞാ നീ എന്തുകൊണ്ട് ഇതുവരെ പ്രണയിച്ചിട്ടില്ല ഒരുപാട് പ്രൊപോസൽസ് വന്നിട്ടില്ലേ... പിന്നെന്താണ്.... "

"വെൻ ദി റൈറ്റ് പേഴ്സൺ കംസ് ലവ് വിൽ ഹാപ്പെൻഡ് ഓട്ടോമാറ്റിക്കലി അതെ സംഭവിച്ചോള്ളൂ......."

ഞാൻ പൊട്ടി പൊട്ടി ചിരിച്ചു ....

ആഹ് ചിരിയുടെ അതെ റീഫ്ലക്ഷൻ എനിക്ക് കൊച്ചിയിലെ എന്റെ ഫ്ലാറ്റിലെ ഈ നിമിഷത്തിലും എനിക്ക് കിട്ടി...

ഓഹ് ഓഹ് ടൈം പോയതറിഞ്ഞേ ഇല്ലല്ലൊ.....
ലഞ്ച് ടൈം ആവാറായി...... എങ്ങനെ ഒക്കെ പറഞ്ഞാലും ഒറ്റയ്ക്കുള്ള ജീവിതം ബോറിങ് തന്നെയാണ്.......പിന്നെ ആകെയുള്ള ആശ്വാസം
അവളാണ് തനു....തനു എന്റെ കൊളീഗ് ആണ്...

ഞാൻ പറഞ്ഞല്ലോ എനിക്കിവിടെ അധികം കൂട്ടുകാരില്ല എന്ന്..... പക്ഷെ കമ്പനിയിൽ ചേർന്ന് കഴിഞ്ഞ് ഇടയ്ക്ക് എപ്പോഴോ കിട്ടിയ ഗ്യാപ്പിൽ പരിചയപെട്ടു അടുത്ത കൂട്ടുകാരായവരാണ് ഞാനും തനുവുവും......തനുവിന് എന്റെ എല്ലാ കാര്യങ്ങളും അറിയാം... അതുകൊണ്ട് തന്നെ ഞാൻ തെറി കേൾക്കാത്ത ദിവസങ്ങൾ നന്നേ കുറവ്.....

ദേ.... പറഞ്ഞു നാവെടുത്തില്ല

💬 Comments

View all comments