0%

Chapter Title : ❣️ നീയും ഞാനും 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 442

നിന്നെ കാണുന്നത്..... "

എനിക്കപ്പോ ബാംഗ്ലൂർ ഡെയ്‌സിലെ സേറയേ ഓർമവന്നു... സേറ അർജുനോട് ചോദിക്കുന്ന അതേ ചോദ്യം...!

കുറച്ചു ഞെട്ടിയെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല......

" ഞാൻ........ "

" പ്രത്യേകിച്ച് ഒന്നും പറയണ്ട എനിക്ക് പ്രണയം ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കലാണോ സാറിന്റെ പണി.....? "

പിന്നെയും ഞാൻ ഞെട്ടി....... എന്നാലും
എവിടുന്നോ ഒരു ധൈര്യം വന്ന് എന്നെ പൊതിഞ്ഞു

" എന്റെ പൊന്നു ചേച്ചി എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു... ജോർജിനു മലരിനെ ഇഷ്ടപ്പെട്ടപോലെ.... അപ്പോ എനിക്ക് അറിയില്ലല്ലോ എന്റെ സെയിം ഏജ് ആണോ അല്ലയോ എന്ന് കണ്ടപ്പോ ഇഷ്ടപ്പെട്ടു അതിനുശേഷമാണ് ഈ നൂലാമാലകൾ അത്രയും ഞാൻ അറിയുന്നത് തന്നെ എന്നുവച്ച് എനിക്ക് എന്റെ ഇഷ്ടം ഉപേക്ഷിക്കാൻ പറ്റ്വോ.... ചേച്ചി എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഞാൻ പറയുവാ ഐ ലവ് യു..... "

ഒറ്റ സ്‌ട്രെച്ചിൽ ശ്വാസം പോലും വിടാതെ അത്രയും പറഞ്ഞു തീർത്ത കഷ്ടപ്പാട് എനിക്കും ദൈവത്തിനും മാത്രേ അറിയൂ......

അവൾക്ക് പക്ഷെ ചിരിപ്പൊട്ടി.... അവൾ എന്റെ മുന്നിൽ തന്നെ പൊട്ടി പൊട്ടി ചിരിച്ചു....

എനിക്കൊന്നും മനസിലായില്ല ഇതിലെന്താ ഇത്രയും ചിരിക്കാൻ ഉള്ളത്......

" ചേച്ചി......"

ഒരു വിധം ചിരിയടക്കി അവൾ എന്നെ നോക്കി പറഞ്ഞു....

" എടാ മോനെ.... ഈ പ്രേമത്തിനിടയ്ക്കും എന്നെ ചേച്ചീന്നു വിളിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ ഹാറ്റ്സ് ഓഫ്‌..... "

ഞാനും ചിന്തിച്ചു... ശെടാ ഞാനെന്തിന് ഇവളെ അങ്ങനെ വിളിച്ചു....
എന്തായാലും ബിൽഡപ്പ് കളയാതെ ഒരു ഡയലോഗ് തട്ടി വിട്ടു....

" അതിപ്പോ നമ്മൾ തമ്മിൽ പ്രേമിക്കുമ്പോ

💬 Comments

View all comments