0%

Chapter Title : ❣️ നീയും ഞാനും 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 442

വരുന്നത് കണ്ടത്.......

തെല്ലുനേരം മിഴിച്ചിരുന്നു എന്നതൊഴിച്ചാൽ ഞാനവളെ ഉറ്റു നോക്കി കൊണ്ടിരുന്നു..... പക്ഷേ എന്റെ നെഞ്ചിലെ താളം തെറ്റാൻ അധികനേരം വേണ്ടിവന്നില്ല...... കാരണം എന്റെ ദേവത നടന്നുവന്നത് എന്റെ നേർക്ക് തന്നെയായിരുന്നു........ നെഞ്ച് പട പട മിടിച്ചു കൊണ്ടിരിക്കെ ഒരു സീനിയറിന്റെ എല്ലാ അധികാര ഭാവത്തോടുകൂടി കൂട്ടുകാരൊത്തു ഇരിക്കുന്ന എന്റെ നേർക്ക് ഞാൻ ഇരിക്കുന്ന മേശമേൽ കൈയ്യൂന്നി കൊണ്ട് അവൾ എന്നോട് ആജ്ഞാപിച്ചു

" താൻ ഒന്നു വന്നേ എനിക്ക് സംസാരിക്കണം "

പൊതുവേ കോളേജിൽ ഞാൻ അല്പസ്വല്പം ഗുണ്ടായിസം ഒക്കെ ഉണ്ടാകുമെങ്കിലും അവളുടെ ആജ്ഞ സ്വരത്തിൽ എന്തോ ഒരു മായാജാലം ഉള്ളതുപോലെ എനിക്ക് തോന്നി...... എനിക്ക് മാത്രം തോന്നി എന്നു പറയുന്നതായിരിക്കും ശരി.... കാരണം ചുറ്റും ഇരുന്ന അവന്മാരുടെ മുഖത്ത് മാറിമാറി നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ മിഴിച്ചു നോക്കിയിരിക്കുന്ന അവന്മാരെയാണ്.....

"കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാതെ വേഗമാകട്ടെ എനിക്ക് ക്ലാസ്സ് ഉണ്ട് അടുത്ത്.... "

ദേ പിന്നെയും അവൾ....

" ഞാൻ പുറത്ത് ഉണ്ടാകും "
ആ ഡയലോഗും പറഞ്ഞിട്ട് കക്ഷി തിരിഞ്ഞുനടന്നു........

ഇനിയൊരു ആജ്ഞയ്ക്ക് സമയം കൊടുക്കാതെ തന്നെ അവൾ പോയ പുറകെ ഞാനും പോയി...

കുറച്ചു ദൂരം മാറി അവൾ ഒരു മരച്ചുവട്ടിൽ ചെന്നുനിന്നു.....
ഞാൻ അവളുടെ അടുത്തു പോയി കൈ കെട്ടി നിന്നു......

" മോനെ ജഗത്തേ എന്താ നിന്റെ ഉദ്ദേശം "

അവളെന്റെ പേരുവിളിച്ചത് കേട്ട് ഞാൻ തെല്ലൊന്ന് അമ്പരന്നു.....

" എ.... എ... എന്ത്... "

" അല്ല അപ്പൊ നീ അറിയാതെയാണോ ഞാൻ പോകുന്ന എല്ലായിടത്തും

💬 Comments

View all comments