0%

Chapter Title : ❣️ നീയും ഞാനും 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 188

പോയത് ..... ഡോർ അടച്ചു കഴിഞ് എന്റെ കണ്ണുകൾ നേരെ പോയത് ചുവരിലേക്ക് ആയിരുന്നു....

കുഞ്ഞാ നീ നീയല്ലേ അത്... അതോ അത് വേറെ ആരെങ്കിലും ആകുമോ.....നിനക്ക് എന്താ പറ്റിയത്....

നീ....

അത്രേം ആയപോഴേക്കും എന്റെ സമനില ഏതാണ്ട് തെറ്റിയ പോലെ എനിക്ക് തോന്നി...

അത്രയുമായപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു..... തനു ആയിരിക്കുമെന്ന് കരുതി ഞാൻ മുഖമൊക്ക പെട്ടന്ന് തുടച്ചുകൊണ്ട് ഡോർ തുറന്നു.....

പിന്നേം ഞാൻ ഞെട്ടി എന്ന് വേണം പറയാൻ ദേ നിക്കുന്നു വാതിലിനപ്പുറം അവൾ നിള .........

" ന്താ മോനെ ജഗത്തെ നന്നായിട്ട് കരഞ്ഞ ലക്ഷണം ഉണ്ടല്ലോ മുഖത്ത്........"

"ഹേയ് ജസ്റ്റ്‌...."

"തപ്പണ്ട..... നിന്റെ മുഖം മാറിയാൽ എനിക്ക് മനസിലാകുമെന്ന കാര്യം നീ മറന്നോ......."

"കുഞ്ഞാ...."

"ഞാൻ ഇടർച്ചയോടെ വിളിച്ചു........"

"എന്തേ നിന്റെ കുഞ്ഞൻ നിന്നെ മറന്നുവെന്ന് വിചാരിച്ചോ ജിത്തൂ...."

അകത്തേക്ക് കയറിക്കൊണ്ട് എന്റെ കണ്ണിൽ നോക്കിയവൾ ചിരിച്ചു...

എനിക്ക് ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല.......

അവൾ അകത്തേക്ക് കയറി കൊണ്ട് എന്റെ മുറിയാകെ ഒന്ന് കണ്ണോടിച്ചു എന്റെയും അവളുടെയും ഫോട്ടോകൾ തൂക്കിയിട്ടിരിക്കുന്ന ചുവരിലേക്ക് നോക്കി അവൾ ഒരു നിമിഷം അമ്പരപ്പോടെ നിന്നു......എന്നിട്ടൊരു സെക്കൻഡിൽ എന്റെ അടുത്തോട്ടു വന്നു എന്റെ മോന്തക്കിട്ടൊരെണ്ണം തന്നിട്ട് എന്റെ നെഞ്ചിലേക്ക് വീണവൾ പറഞ്ഞു....

"ഇത്രയ്ക്ക് ഉരുകിയിട്ടും ഒരിക്കൽ പോലും നിനക്കെന്നെയൊന്ന് വിളിക്കാനും തോന്നിയില്ലല്ലോടാ.....നീ... നീ...."

അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു....ആ കരച്ചിലിനിടയിൽ എനിക്കൊന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല......എനിക്ക് ഞാൻ കരയണോ അതോ അവളെ ആശ്വസിപ്പിക്കണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ......

പെട്ടന്ന് ഡോർ തുറക്കപ്പെട്ടു.....

തിരിഞ്ഞു നോക്കിയപ്പോ തനു.....

"എടാ നീയെന്തിനാ ഒറ്റയ്ക്ക്

💬 Comments

View all comments