നീയും ഞാനും ❣️ [അർച്ചന അർജുൻ]

📝 Ongoing

👁 92679 views ❤ 375 likes 💬 41 comments

നീയും ഞാനും
Neeyum Njaanum | Author : Archana Arjun

ആജൽ  അമ്മു  എന്ന എന്റെയീ കൊച്ചു കഥ  വിജയിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....ഈ കഥയും തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്യുക............ നീയും ഞാനും....................ആറു മണിയുടെ അലാറം കേട്ടാണ് ഉണർന്നത്........... പ്രതേകിച്ചു ചെയ്യാൻ ഒന്നുംതന്നെയില്ല....... എന്തെയ്യാൻ കോവിഡ് ആണ്...... ജോലിയും ഇല്ല....... അടുത്ത ആഴ്ച മുതലേ  പോയി തുടങ്ങാൻ പറ്റു........
ബെഡിൽ നിന്നും എഴുന്നേറ്റ് നേരെ അടുക്കളയിൽ പോയി ചൂടായിട്ട് ഒരു ചായ ഇട്ട് കുടിച്ചു.......... തലേ ദിവസത്തെ ഹാങ്ങോവർ മാറാൻ ബെസ്റ്റ് ആണേ .............

ഓ ഓ....... സോറി എന്നെ പരിചയപെടുത്തിയില്ല അല്ലെ  ........... ഞാൻ ജഗത്ത്...... നിങ്ങൾക്കെന്നെ ജിത്തു എന്ന് വിളിക്കാട്ടോ ശെരിക്കുള്ള സ്ഥലം അങ്ങ് തിരുവനന്തപുരം ആണ്........... പദ്മനാഭന്റെ സ്വന്തം മണ്ണിൽ....... പക്ഷെ സാഹചര്യം കാരണം കൊച്ചിയിൽ താമസം ആക്കി ഇപ്പൊ ഇവിടെ ഒന്നര വർഷം ആകുന്നു...... ഇവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് നിങ്ങൾക്ക് വഴിയേ മനസിലാകും.........
ഇവിടെ ഒരു കമ്പനിയിൽ ബിപിഓ ആയിട്ട് വർക്ക്‌ ചെയ്യുന്നു........ കോവിഡ് ആയത് കാരണം വീക്ക്‌ ബൈ ആണ് ഡ്യൂട്ടി  ........ ഒരു ഫ്ലാറ്റ് റെന്റിനു എടുത്തിട്ടുണ്ട് ഒറ്റയ്ക്കാണ് താമസം...... പറയത്തക്ക കൂട്ടുകാർ ഒന്നുമില്ല ഉള്ളതൊക്കെ അങ്ങ് നാട്ടിലാണ്......പിന്നെ ഇവിടെ ഞാനും എന്റെ ഫാന്റസികളു

📚 Chapters

1 published

Related Stories

💬 Comments

View all comments