← Back to നീയും ഞാനും ❣️ [അർച്ചന അർജുൻ]

Comments

നീയും ഞാനും ❣️ [അർച്ചന അർജുൻ] · approved reader discussion

Gopal • 18-03-2021 11:40

good writing.
only question is, do we have to wait another year to receive the next part?

Sarath • 28-08-2020 21:40

Backi varuooo

SaN • 14-10-2020 17:55

നല്ലൊരു തുടക്കം ആയിരുന്നു , ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി വേയ്റ്റ് ചെയ്യുന്നുണ്ട് . ഡിയർ friend നിങ്ങൾക്ക് എഴുതാൻ പറ്റുന്ന സാഹചര്യം ആണങ്കിൽ തീർച്ചയായും എഴുതണം.

Waiting???

Doubles • 28-08-2020 08:10

Ithu pole late aavukayanenkil venamennilla

Doubles • 28-08-2020 08:07

Bake ille peghale?

Sajir • 23-07-2020 22:51

Simple n nice start.keep going all the very best

Martin Luther • 21-07-2020 20:15

Good story...

Rider into baaki parts ippazhenganum ondaakuvo changaayiiiiii.... Katya waiting aan

Berlin • 18-07-2020 06:23

Mwuthe poli ❤️?
Continue chyy?

Arun Francis • 17-07-2020 22:09

Pareekshanam aayalum... Storiyudey spark ullil kittiyittundey... So  ethrem pettannu aduthu bagam... Venam... Swalppam page koodi kootti ezhuthaney....

Dragons • 17-07-2020 13:06

Bakki pettann ponnotte

Frnd • 17-07-2020 12:10

നന്നായി spark ചെയ്യു നല്ല തുടക്കം pages കൂട്ടി spark ചെയ്യു ok???☺️☺️???

അർച്ചനഅർജുൻ • 17-07-2020 09:33

Thank you all  ❣️❣️❣️

അമ്മൂട്ടി • 17-07-2020 03:36

നന്നായിട്ടുണ്ട്❣️❣️❣️❣️❣️ പേജ് കൂട്ടി അടുത്ത ഭാഗങ്ങൾ തന്നാൽ കൂടുതൽ നന്നായിരിക്കും....

❣️❣️❣️❣️❣️

Kuttusan • 16-07-2020 23:51

??

അർച്ചനഅർജുൻ • 16-07-2020 23:27

Thank you bro ❤️

Haridas • 16-07-2020 23:24

Dear Bro, കഥയുടെ തുടക്കം സൂപ്പർ ആയി. നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു. നിളയുമായുള്ള പ്രേമസല്ലാപങ്ങൾക്കായി കാത്തിരിക്കുന്നു.
Regards.

അർച്ചനഅർജുൻ • 16-07-2020 23:23

ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?

തൃശ്ശൂർക്കാരൻ • 16-07-2020 23:04

❤️❤️❤️❤️❤️❤️❤️

അർച്ചനഅർജുൻ • 16-07-2020 23:30

❤️❤️❤️❤️❤️

അഭി (Abhi) • 16-07-2020 22:27

Supper ???????❤️

അച്ചു • 16-07-2020 22:15

തുടരണം

അർച്ചനഅർജുൻ • 16-07-2020 23:26

Theerchayayum bro ❤️

കടുവ • 16-07-2020 22:00

തുടക്കം കലക്കി തുടരൂ ബ്രോ

ashok Nainan • 16-07-2020 21:54

സത്യസന്ധമായ ഒരു പ്രതികരണം ആയിട്ട് കാണുക. വെറും സെക്സ് മാത്രം എഴുതുന്ന ഒരാളുടെ ഒപ്പീനിയൻ  'ആണ് സാർ.' ക്ഷമി.
തുടക്കം ഗംഭീരം! ഒരു ടീനേജ് സ്റ്റോറിയുടെ ലാളിത്യമുണ്ട്. പക്ഷെ, സീരിയസ് പ്രേമം ആണെങ്കിൽ എഴുത്തിലും അത് വേണ്ടേ? വേണം എന്നാണ് എന്റെ ഒരു ഇത്. :) അപ്പോൾ മംഗ്ലീഷ്  വേണോ? ആകാം. ഇല്ലാതെയും എഴുതാം. ഒന്ന് ശ്രമിക്കു. സോറി. നിങ്ങളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്. അപ്പൊ ഞമ്മക്ക് 'മിസ്റ്റേക്ക് '
പറ്റിയതാവും. എന്നാലും തുറന്നടിച്ചതാ ...
sasneham Ashok.

അർച്ചനഅർജുൻ • 16-07-2020 23:24

Actually bro udeshichath enik manasilayilla

Triteya • 16-07-2020 21:45

Nalla kadha aayi maratteee

അർച്ചനഅർജുൻ • 16-07-2020 23:28

Thanks bro

അപ്പൂട്ടൻ • 16-07-2020 21:43

കഥാതന്തു അടിപൊളി... പക്ഷേ ഒരു അപേക്ഷയുണ്ട് ബായി ക്ലൈമാക്സിൽ കൊണ്ടുവന്ന ഫീലിംഗ് ആക്കരുത്. വളരെ നല്ലൊരു കലാകാരനായി നിങ്ങളിൽ നിന്നും ഒരു നല്ല കഥ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ

അർച്ചനഅർജുൻ • 16-07-2020 23:30

Eyy illa bro..... I assure you a happy ending

Ny • 16-07-2020 21:04

നല്ല തുടക്കം. കഴിഞ്ഞു കഥയപോലെ ഇതും കിടിലനാകുമെന്ന് വിശ്വസിക്കുന്നു. പിന്നെ പ്രണയം തോന്നുന്നത് ഒക്കെ കോളേജ് സീനിയർ girls നോടാണല്ലോ, ആജൽ എന്ന അമ്മുവിനെപ്പോലെ ??

അർച്ചനഅർജുൻ • 16-07-2020 23:20

ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?

Suku • 16-07-2020 20:55

ബാക്കി കൂടെ വരട്ടെ

King kobra • 16-07-2020 20:24

Continu bro .start kidu

അർച്ചനഅർജുൻ • 16-07-2020 23:28

Thank you bro

രാജാവിന്റെ മകൻ • 16-07-2020 20:18

നല്ല തുടക്കം സഹോ നെക്സ്റ്റ് പാർട്ട്‌ പോരട്ടെ ??♥️♥️♥️♥️♥️

അർച്ചനഅർജുൻ • 16-07-2020 23:28

???❤️❤️❤️

ഇന്ദുചൂഡൻ • 16-07-2020 20:10

നല്ല തുടക്കം ആണ് ബ്രോ തീർച്ചയായും മുന്നോട്ട് പോകുക. നെക്സ്റ്റ് പാർട്ട്‌ ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

Knight rider • 16-07-2020 19:15

നല്ല തുടക്കം ആണ്, keep going

അർച്ചനഅർജുൻ • 16-07-2020 23:26

Theerchayayum bro ❤️

JA • 16-07-2020 19:14

കൊള്ളാം ? നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നല്ല സ്പാർക്കുണ്ട് ...!

അടുത്ത പ്രാവശ്യം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും..??

അർച്ചനഅർജുൻ • 16-07-2020 23:25

Thank you ?