0%

Chapter Title : നീയും ഞാനും ❣️ [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 207
വരും....... ഒന്നിനും ഒരു മൂടും ഇല്ല........... കഴിച്ചിട്ട് നേരെ ചാർജിൽ കുത്തിയിട്ടിരിക്കുന്ന ഫോണെടുത്തു........ വാട്സ്ആപ്പിൽ നിന്നും അഞ്ചാറ് നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ട്........ ഇത്തവണയും പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല....... എന്നാലും പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എപ്പോഴും ഉണ്ടാകും....... ഞാൻ എന്റെ റൂമിലെ ചുവരിലേക്ക് നോക്കി...... ഒരുപാട് ഫോട്ടോ ഉണ്ട് അവിടെ  ചിരിച്ചു കൊണ്ടിരിക്കുന്നത് സെൽഫികൾ അങ്ങനെ ഒരുപാട് എണ്ണം.......... മറക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല......... എന്നായാലും അവൾ എന്റെ ആകുമെന്ന് ഒരു വിശ്വാസമാണ് എല്ലാത്തിനും കാരണം.... ഞാൻ ആരെ കുറിച്ചാണ് ഈ പറയുന്നതെന്ന് നിങ്ങൾക്ക് ഒരു ഐഡിയയും കാണില്ല.........ഞാൻ ഈ പറഞ്ഞത് നിളയെ പറ്റിയാണ്....... നിള..... ? എന്റെ
ആകേണ്ടിയിരുന്ന പെണ്ണാണ്........... എന്റെ റൂമിൽ നിറയെ അവളുടെ ഫോട്ടോയാണ്.... ഞാനും അവളുമായിട്ടുള്ളത്.........അവളുടെ മാത്രം സെൽഫികൾ അങ്ങനെ കുറേ..........ബൈ ദി ബൈ അവളുടെ കല്യാണം കഴിഞ്ഞു കേട്ടോ......... ??...... എന്നിട്ടും നീയെന്തേ കാത്തിരിക്കുന്നു എന്നൊക്കെ പലരും ചോയ്ക്കാം..........."  എല്ലാമൊരു വിശ്വാസം ആണ് " എന്നതാണ് എന്റെ ഉത്തരം............ശെരി അപ്പൊ മുഖവുര ഒന്നും കൂടാതെ തന്നെ എന്റെ ഭൂതകാലത്തിലേക്ക് പോകാം........ഇതൊരു ഹൃദയഹാരിയായ പ്രണയകഥയൊന്നും അല്ല പക്ഷെ ഇതെന്റെ ജീവിതമാണ്....... അത് മാത്രം പറയാട്ടോ....... സത്യം മാത്രം........ 3 വർഷങ്ങൾക്ക്  മുൻപ് ഇങ്ങു തിരുവനന്തപുരത്ത് പേര് കേട്ട ഒരു കോളേജിലെ ഒരു അലമ്പ് സന്തതി ആയിരുന്നു ജഗത്ത് ജിത്തു എന്ന ഞാൻ.......... കലിപ്പൻ എന്ന് വേണെമെങ്കിൽ പറയാം........അവിടത്തെ ബിഎ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ് ഞാൻ...... വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വഴക്കു  പിടിക്കാനെ എനിക്ക് നേരമുള്ളൂ...... നല്ല രീതിക്ക് തല്ല്  ഉണ്ടാക്കുകയും ചെയ്യും.....???? കാര്യം

💬 Comments

View all comments