0%

Chapter Title : നേഹയുടെ പത്തൊൻപത് 2 [മരിയ]

Author : kkstories Read All Parts 9K

sem ന്റെ ടെക്സ്റ്റ്‌ ബുക്സ്."

ഞാനാ ബുക്സ് എല്ലാം വലിച്ചെറിഞ്ഞു.

"എനിക്കിപ്പോ ഇതല്ല വേണ്ടത്. വിം ഇല്ലേ? അത് കൊണ്ടു വാ... പിന്നെ കുറച്ചു പച്ചക്കറി. അതാണല്ലോ ഇപ്പോ എന്റെ ജോലി. തന്നോടൊക്കെ ഞാൻ എന്ത് ദ്രോഹം ചെയ്തേടോ???
അപ്പനും അമ്മയും രണ്ട് വഴിക്കാണ്. ഒന്നിച്ച് നിന്നാൽ എന്നും വഴക്ക്. അങ്ങനൊരു വീട്ടിൽ നിന്ന് പഠിച്ച് പ്ലസ് ടുവിന് എല്ലാ വിഷയത്തിലും full mark വാങ്ങാൻ ഞാൻ എന്തു മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാവോ? കയ്യും കാലും പിടിച്ചാണ് റിപീറ്റ് ചെയ്തതും ഈ കോളേജിൽ ജോയിൻ ചെയ്തതും.
എന്നിട്ട് താനെന്താ എന്നോട് ചെയ്തത്? പേപ്പർ പോലും നോക്കാതെ എന്നെ തോൽപ്പിക്കുന്നു, അറ്റെൻഡൻസ് കളയുന്നു, പുറത്തു നിർത്തുന്നു...
നാട്ടിൽ മൊത്തം ചീത്തപ്പേരാണ് എന്റെ ഫാമിലിനെ പറ്റി. അങ്ങനൊരു കുടുംബത്തിൽ നിന്ന് ഒരുത്തന്റേം പേരു ചേർത്ത് പറയിപ്പിക്കാതെയാണ് കഴിഞ്ഞ 20 കൊല്ലം ഞാൻ ജീവിച്ചത്. താൻ കാരണം, തന്റെ torture താങ്ങാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ് ഞാനിപ്പോ ഇങ്ങനെയായത്. എന്നോടിങ്ങനെ ഒക്കെ ചെയ്യാൻ ഞാനെന്ത് തെറ്റാ തന്നോട് ചെയ്തത്? എന്റെ അച്ഛൻ തന്റെ കൂടെ പഠിച്ച സമയത്ത് വല്ലതും ചെയ്തെങ്കിൽ അങ്ങേരോട് പോയി തീർക്ക്‌. എന്നെ വെറുതെ വിട്."

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"ഞാനിപ്പോ ആരാ തന്റെ വെപ്പാട്ടിയോ? ചിന്നവീടോ? ഹോ...working day ഭാര്യേടെ കൂടെ, ലീവ് വെപ്പാട്ടിടെ കൂടെ. അതാകും തന്റെ routine അല്ലേ ?തനിക്ക് നാണമില്ലേ മൈരേ "

ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.

അയാളൊരു തേങ്ങയും പറഞ്ഞില്ല. ബുക്സ് എല്ലാം പെറുക്കി റൂമിൽ കൊണ്ടു വെച്ച്

💬 Comments

View all comments