Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]
കുറച്ചു കൊണ്ട് ക്രിസ്റ്റഫറിനെ കൊണ്ട് ബോംബ്ന്റെ കോഡ് മാറ്റിക്കുന്നുണ്ടായിരുന്നു ...........--------------------------................... രണ്ട് വർഷം കഴിഞ്ഞ്
ക്രിസ്റ്റഫർ കണ്ണ് തുറന്നു വർഷങ്ങൾ ആയുള്ള സെടേക്ഷന്റെ ഹാങ്ങോവറിൽ ബെഡിൽ നിന്നും എഴുന്നേറ്റു. അയാൾ ഒരു ഹോസ്പിറ്റൽ ഗൗൺ ആണ് ധരിച്ചിരുന്നത് ബെഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയ അയാൾ നിലത്തു വീണു. ശബ്ദം കെട്ട് റോയ് ഓടി വന്നു.
"കുറച്ചു ദിവസം ഈ ഷീണം കാണും അത് കഴിഞ്ഞു എല്ലാം റെഡി ആകും "
ക്രിസ്റ്റഫർ ഡോക്ടർനെ ഒന്നു നോക്കിയതേ ഉള്ളു. ഡോക്ടർ പുറത്തേക്ക് പോയി ഒരു കണ്ണാടി എടുത്തുകൊണ്ടു വന്നു ക്രിസ്റ്റിഫർന് നേരെ നീട്ടി. തന്റെ പുതിയ മുഖം അയാൾ കുറച്ചു നേരം നോക്കി ഇരുന്നു. " ഡോക്ടർനോട് ഞാൻ പറഞ്ഞത് അല്ലെ അട്രാക്റ്റീവ് ആക്കരുത് എന്ന്"
അത് പറഞ്ഞു കൊണ്ട് അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒന്നു ഞെളിഞ്ഞു കയ്യും കാലും കുലിക്കി നോക്കി. ചാടിയും ചെറുതായി നടന്നും നോക്കി. അപ്പോൾ ആണ് അയാളുടെ നെഞ്ചിലെ ഭാരം അയാൾ ശ്രെധിച്ചത്. അയാൾ തന്റെ ഗൗൺ വലിച്ചു കിറി ദുരെ എറിഞ്ഞു. എന്നിട്ട് പൂർണ നഗ്ന ആയി ഡോക്ടർന്റെ കയ്യിൽ നിന്നും കണ്ണാടി പിടിച്ചു വാങ്ങി തന്റെ പുതിയ ശരീരം നോക്കി. ഒരു കൈ കൊണ്ട് ആ അർഥഗോളംങ്ങൾ പുടിച്ചു നോക്കി. തന്റെ ബൽകി മസിലുകൾ ഉള്ള ശരീരത്തിന് പകരം സെക്സി ആയ ഒരു സ്ത്രീ ശരീരം. തന്റെ പുതിയ ശരീരം നോക്കി കാണുന്നതിനടിയിൽ ആണ് അയാൾ ചുമരിലെ കലണ്ടർ ശ്രെദ്ധിക്കുന്നത്
" ഞാൻ പറഞ്ഞല്ലോ ഇനിയും ഒരുപാട് സമയം
💬 Comments
View all comments