0%

Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Author : Kambikathakal Read All Parts 393

എടുക്കും എപ്പോൾ തങ്ങളുടെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ........ അത്‌ എനിക്കും താങ്കൾക്കും അങ്ങനെ ആണ്‌ "

" യു ആർ ആൻ അരിട്ടിസ്റ് ഡോക്ടർ .ഐ   ലൈക്‌ മൈ ബോഡി......... ബട്ട്‌  ഈ മുലകൾ കുറച്ചു വലുതാണ് ഇത് മുറിച്ചു മാറ്റണം................ നൗ ഐ നീഡ് എ നെയിം...... ഡോക്ടർക്ക് എന്തെങ്കിക്കും സജഷൻ ഉണ്ടോ "

"Xia yīdài"

" എന്താ"

" നെക്സ്റ്റ് ജനറേഷൻ എന്ന് ട്രെഡിഷണൽ ചൈനീസ് ഇൽ പറയുന്നതാ "

"സിയ യിദയി........ നൈസ് നെയിം "

" അങ്ങനെ അല്ല പറയുന്നത് "

" കുഴപ്പം ഇല്ല.......... എനിക്ക് കുറച്ചു ഡ്രസ്സ്‌ വേണം  "

" എത്തിക്കാം "

" ഒരു വണ്ടി അറേൻജ് ചെയ്യൂ "

" എവിടേക്ക് പോകാൻ......... ഈ അവസ്ഥായിൽ പുറത്തേക്ക് പോകരുത് കുറച്ചു നാൾ കൂടെ കഴിഞ്ഞു പോകാം........ എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ സ്റ്റഡി ചെയ്യാൻ ഉണ്ട്"

" ഞാൻ ഇത്രയും റിസ്ക് എടുത്തത് മറ്റന്നാൾ ഒരു സ്ഥാലത് എത്തിപ്പെടാൻ വേണ്ടി ആണ്‌ ഇപ്പോൾ പോയില്ല എങ്കിൽ ഇതിനുഒന്നും ഒരു അർത്ഥവും ഇല്ലാതായി പോകും... ഞാൻ പോണു "

ക്രിസ്റ്റഫർ അല്ല സിയ അവിടെ തറയിൽ കിടന്ന ഗൗൺ ഒരു കോട്ട് പോലെ എടുത്ത് അണിഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു. പുറകെ റോയ് എന്തക്കയോ പറഞ്ഞു കൊണ്ട് വരുന്നുണ്ടായിരുന്നു.

" പ്ലീസ്  ആരും ആയും സെക്സിൽ ഏർപ്പെടരുത്....... കുറച്ചു കാലത്തേക്കെങ്കിലും "

ഇത് കെട്ട് സിയ ഒരു നിമിഷം അവിടെ നിന്ന ശേഷം.

💬 Comments

View all comments