0%

Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Author : Kambikathakal Read All Parts 396

അവർ തമ്മിൽ കുടിക്കാഴ്ച നടത്തുന്നു.

" നീ നിന്റെ കാര്യം കാണാൻ ഏത് അറ്റം വരെയും പോകും എന്ന എനിക്ക് അറിയാം പക്ഷെ ഇത് ഞാൻ എസ്‌പെക്ട് ചെയ്തില്ല........ നീ എങ്ങനെ ഇത്രയും ദുരം സർവ്വവ് ചെയ്തു എവിടെയും നിന്നെ ഡിക്റ്റക്ട് ചെയ്തില്ലേ "

" ഇല്ല..... അതിനല്ലേ  ഞാൻ ഈ കോലത്തിൽ ആയത് "

" യു ആർ ബുട്ടിഫുൾ നൗ "

" പ്ലാൻ പറ "

" ഇപ്പോൾ നീ എന്റെ കൂടെ വരൂ......... നാളെ എല്ലാവരും ലാഞ്ചിന് മുൻപുള്ള പരുപാടിയിൽ  പങ്കെടുക്കുമ്പോൾ ഷിപ്പ്ന് ഉള്ളിൽ കടക്കാൻ എളുപ്പം ആണ്‌. മാറ്റ് ക്രൂ മെംബേർസ് കാണും പക്ഷെ അവരെ ഞാൻ നോക്കിക്കോളാം "

വിജയപാതയിൽ ആയിരുന്ന സ്പേസ് ലൈഫിന് പുതുജീവൻ നൽകാൻ പോകുന്നവരെ യാത്ര ആക്കാൻ ഒരുക്കിയ പരുപാടിക്ക് ഇടയിൽ സിയ സ്പേസ് ഷിപ്പിൽ കയറി കൂടി. ജോൺനെ കൂടാതെ മാറ്റ് രണ്ട് പുരുഷൻ മാർ അതിൽ ഉണ്ടായിരുന്നു പിന്നെ സോഫിയയും. അവർ ലാഞ്ചിങ്ന് വേണ്ട മുന്നൊരുക്കത്തിൽ ആയിരുന്നു.

" ആരാ ഇത് ഇങ്ങനെ ഒരു ആൾ കൂടെ വരുന്നതായി ഞാൻ  അറിഞ്ഞില്ലല്ലോ "

" ഗയ്‌സ് ഇത് സിയ എന്റെ ഫ്രണ്ട് ആണ്‌ നമ്മോടൊപ്പം ഈ മിഷനിൽ ഇവളും ഉണ്ടായിരിക്കും " " ഫ്രണ്ടിനെയും കൊണ്ട് പോകാൻ നമ്മൾ കറങ്ങാൻ അല്ല പോകുന്നത് "

" ഇത്രയും വലിയ മിഷൻന് നമ്മൾ നാലുപേർ മതിയോ അവൾ നല്ലൊരു ടീം വർക്കർ ആണ്‌ "

" ആളെ കുറച്ചത്  നിന്റെയും കൂടി തീരുമാനം

💬 Comments

View all comments