Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]
ആയിരുന്നല്ലോ റിസോഴ്‌സ്സസ്ഉം മാറ്റ് ഹ്യൂമൻ നീഡ്‌സും കൺട്രോൾ ചെയ്യാൻ അല്ലായിരുന്നോ അങ്ങനെ ഒരു തീരുമാനം എടുത്തത് .ഈ അവസാന നിമിഷം നീ തന്നെ ഇത് ചെയ്യണം "
" ഞാൻ ആണ് ഈ ഷിപ്പിന്റെ ക്യാപ്റ്റൻ തൽകാലം ഞാൻ പറയുന്നത് കേട്ടാൽ മതി '
3 . . . . 2. . . . . 1 ... ശും
ഭുമ്
റോക്കറ്റ് ആ ഷിപ്പും മായി ഉയർന്നു പൊങ്ങി. ഷിപ്പിലെ മാറ്റ് മെംബേർസ്ന് സിയയുടെ പെരുമാറ്റത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു.അവർ സ്പേസ്ൽ എത്തിയിട്ടും സിയ അവരോടൊപ്പം പണികൾ ഒന്നും ചെയ്യാത്തതും ജോൺ സിയയോട് വിനിതനായി നിൽക്കുന്നതും അവരിൽ സംശയങ്ങൾ ഉണ്ടാക്കി.
"ഇപ്പോൾ കാര്യങ്ങൾ എല്ലാം കൺട്രോളിൽ ആയല്ലോ....... ഇനി ഞാൻ ചാർജ് എടുക്കാം "
" മാറ്റ് മെംബേർസ് അതിന് സമ്മതിക്കില്ല അവർ എതിർക്കും "
" അവരെ അങ്ങ് കൊന്നുകളഞ്ഞാലോ "
" നീ മണ്ടത്തരം ഒന്നും പറയരുത്........ നിന്റെ പദ്ധതി നടക്കണം എങ്കിൽ അവർ ജീവനോടെ ഉണ്ടാകണം അവരെ കൂടെ നിർത്തിയെ പറ്റു. ഡാമേജുകൾ ക്ലിയർ ആകുന്നത് വരെ എങ്കിലും അവരെ കൂടെ നിർത്തിയെ പറ്റു"
മാറ്റ് മെമ്പർസ് ഇൽ നിന്നും മറി നിന്നു പ്ലാൻ ചയ്യുക ആയിരുന്നു സിയയും ജോണും. സോഫിയയുടെ കാൽ പെരുമാറ്റം കെട്ട് അവളുടെ ശ്രെദ്ധ തിരിക്കാൻ വേണ്ടി സിയ ജോണിനെ കെട്ടിപിടിച്ചു ചുംബിക്കാൻ തുടങ്ങി. ഒട്ടും പ്രേതിക്ഷിക്കാതെ ഉള്ള ആ നീക്കത്തിൽ ജോൺ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. സോഫിയ ഈ കാഴ്ച കണ്ടു തിരിഞ്ഞു
💬 Comments
View all comments