0%

Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Author : Kambikathakal Read All Parts 145

കുഞ്ഞുമായി ബിൽഡിങ്ൽ ചെല്ലുമ്പോൾ എല്ലാവരും അധിഷയത്തോടെ നോക്കുന്നുണ്ടായിരുന്നു. സ്യൂട്ട്ന്റെ സഹായം ഇല്ലാതെ കുഞ്ഞ് ജീവിച്ചിരിക്കുന്നത് എല്ലാവരെയും  അത്ഭുദപ്പെടുത്തി.

" ഷിപ് എൻ ഡബിൾയു 3 "

നേതാവ് സ്റ്റെല്ലയേ നോക്കി പറഞ്ഞു. അവൾ എന്തോ ഓർത്തത് പോലെ നിന്നു.

" അങ്ങനെ എങ്കിൽ ആരുടെ കുട്ടിയാണ് ഇത്........... അന്ന് ക്രൂ മെംബേർസ് ആയി നാലുപേർ മാത്രം ആണ് ഉണ്ടായിരുന്നത് മൂന്നു പുരുഷൻ മാരും ഒരു സ്ത്രീ യും "

" ആ സ്ത്രീ ക്ക് അവർ മൂന്നുപേരിൽ ആരിൽ നിന്നെങ്കിലും ഉണ്ടായ കുഞ്ഞായിരിക്കും "

" അതിന് ചാൻസ് ഇല്ല.........ആ സ്ത്രീ സോഫിയ ആയിരുന്നു അവൾക്ക് കുട്ടികൾ ഉണ്ടാകില്ല........ ആ കാരണം കൊണ്ടാണ് അവളുടെ ബോയ് ഫ്രണ്ട് അവളെ ഉപേക്ഷിച്ചത് "

" നോ നാലുപേർ അല്ല അവർ അഞ്ചു പേർ ഉണ്ടായിരുന്നു... അവസാനം  കണ്ട്രോൾ റൂമിൽ നിൽക്കുമ്പോൾ അഞ്ചു ലൈഫ് ഇൻഡിക്കേഷൻ സ്‌ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു  "

അവർ രണ്ടുപേരും സംസാരിക്കുന്നത് ഒന്നും മനസിലാക്കാതെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ

" എനി വേ  ഈ  ദുരിതങ്ങൾക്ക് ഇടയിൽ ഈ കുഞ്ഞ് ഒരു അത്ഭുതം ആണ്‌............ നല്ലതിനായി  കത്തിരിക്കാം

--------------------------------------------

കുറച്ച് വർഷങ്ങൾക്ക്  മുൻപ് ***************************** "നിന്റെ കളികൾ ഒന്നും ഇനി നടക്കില്ല ക്രിസ്റ്റഫർ. യു ആർ ഫിനിഷ്ഡ്. നീ കാരണം വർഷങ്ങൾ കൊണ്ട് കെട്ടിപടുത്ത സ്പേസ് മിഷൻ തകർന്നു. അതുമൂലം ഉണ്ടായ ഇമ്പാക്റ്റിൽ ബഹിരകാശ നിലയങ്ങളും സാറ്റ്‌ലൈറ്റ് കളും നശിച്ചു. എല്ലാം നിന്റെ വ്യക്തി താല്പരത്തിനു വേണ്ടി. ഇനി നിന്നെ ഒരു രാജ്യവും സംരക്ഷിക്കില്ല "

" ഇല്ല ഞാൻ തിരിച്ചു വരും......... ഒരിക്കൽ കൂടി ഞാൻ ഈ ലോകം അടക്കി ഭരിക്കും "

" നിന്റെ പഴയ മാർഗം ആണോ.......... പ്ലാസ്റ്റിക് സർജറി?.... നിന്റെ പണം......... ഇല്ല..... ഇനി ഒന്നും വിലപോവില്ല.  നിന്റെ ഡി.എൻ.എ അത്‌ നിനക്ക് മാറ്റുവാൻ സാധിക്കില്ല അധുനിക ടെക്നോളജികാൽ എല്ലാം എത്ര അഡ്വാൻസ്ഡ് ആണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ.............. നീ കാരണം ലോകം ഇപ്പോൾ മറ്റൊരു യുദ്ധത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുക ആണ്‌...... എത്രയും

💬 Comments

View all comments