0%

Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Author : Kambikathakal Read All Parts 390

ലാബിൽ തിരക്കിൽ ആയിരുന്നുന്നു. ക്രിസ്റ്റഫർ അവിടെ ഉണ്ടായിരുന്ന ഒരു ചില്ല് പാത്രം തറയിൽ ഇട്ടു പൊട്ടിച്ചു. റോയ് തിരിഞ്ഞു നോക്കി

" ഹലോ റോയ് ........ ഞാൻ ആരാണെന്ന് മനസ്സിലായോ "

" അറിയാം "

" എനിക്ക് ഒരു ഹെല്പ് വേണമായിരുന്നു....... അനേഷിച്ചപ്പോൾ തനിക്ക് അതിന് സാദിക്കും എന്ന് അറിഞ്ഞു "

" എന്ത് സഹായം "

" എനിക്ക് എന്റെ ഡി.എൻ.എ മാറ്റി തരണം "

" അത്‌ അത്ര എളുപ്പം അല്ല ഞാൻ ഇപ്പോഴും പരീക്ഷണത്തിൽ ആണ്‌............. "

" തന്റെ പരീക്ഷണം വിജയം കണ്ടു എന്നാണല്ലോ ഞാൻ അറിഞ്ഞത് "

" മനുഷ്യനിൽ അത്‌ ഇത് വരെ പരീക്ഷിച്ചിട്ടില്ല "

" ഞാൻ നിന്റെ ഗിനി പിഗ് ആവാം "

" നിങ്ങൾ കാര്യങ്ങൾ മനസിലാകാതെ ആണ്‌ സംസാരിക്കുന്നത്...... ഡി.എൻ. എ അങ്ങനെ ചെയ്ഞ്ചു ചെയ്യാൻ പറ്റുന്ന ഒന്ന് അല്ല..... ബോഡിയിലെ ചെറിയ സെൽ പോലും.................... പിന്നെ ചെയ്യാൻ പറ്റുന്നത് ഡി.എൻ. ക്ലോനിംഗ് ആണ്‌........ അതിന്  വെജിനോപ്ലാസ്റ്റി ഉൾപ്പടെ ജൻഡർ ചേഞ്ച്‌ സർജറികൾ കൂടെ ചെയ്യണം "

" ഡീറ്റൈൽ ആയി പറയു "

" താങ്കൾ ഒരു സ്ത്രീ ആയി മാറേണ്ടി വരും. മാത്രം അല്ല ഇത് സാക്സസ് ആവുമെന്ന് ഒരു പ്രേതിക്ഷയും എനിക്ക് ഇല്ല "

" ജൻഡർ ചേഞ്ച്‌ ഇപ്പോൾ സാധരണം ആണല്ലോ........ ആവിശ്യം  കഴിഞ്ഞാൽ തിരിച്ചു മെയിൽ ആയി മാറാമല്ലോ "

" നോ അങ്ങനെ സാധിക്കില്ല ഞാൻ ഉദ്ദേശിക്കുന്നത്  സാധരണ  ജൻഡർ ചേഞ്ച്‌ അല്ല.

💬 Comments

View all comments