Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]
കാത്തിരിക്കുന്ന മിസെലുകൾ പല രാജ്യങ്ങളിലും ഉണ്ട്. ഈ അവസരത്തിൽ ഒരു പാർട്ണറും ആയി നോൺ ട്രകബിൾ ഫോണിൽ സംസാരിക്കുക ആണ് ക്രിസ്റ്റാഫർ.
ഫോൺ കട്ടായ ദേഷ്യത്തിൽ ക്രിസ്റ്റഫർ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് എറിഞ്ഞു ഉടച്ചു. അവൻ വീണ്ടും ആ ഡിവായിസ് എടുത്ത് വേറെരു നമ്പർ ഡയൽ ചെയ്തു.
"ഹാലോ ജോൺ ഞാൻ ക്രിസ്റ്റഫർ ആണ് "
" ഹാലോ നീ സേഫ് ആണോ........ എന്താ പ്ലാൻ "
" ഒരു പ്ലാനും ഇല്ല........ അവിടെ എന്തായി കാര്യങ്ങൾ "
" രണ്ട് വർഷം കഴിയും...... കാര്യങ്ങൾ എല്ലാം ഒരുക്കുന്നതെ ഉള്ളു............ ഈ രണ്ട് വർഷം നീ പിടിച്ചുനിന്നാൽ മാത്രമേ നിന്റെ പ്ലാൻ നടക്കു........ അത് മാത്രം എല്ലാ എത്ര വർഷം കഴിഞാലും നിനക്ക് ആയുള്ള തിരച്ചിൽ ആരും അവസാനിപ്പിക്കില്ല. അത് എല്ലാം മറികടന്നു നീ ഇവിടെ എത്തുകയും വേണം "
" രണ്ട് വർഷം............. ഒക്കെ രണ്ട് വർഷം കഴിഞ്ഞു കാണാം "
ക്രിസ്റ്റഫർ ഫോൺ കട്ട് ചെയ്തു.
തന്റെ രഹസ്യ സങ്കേതത്തിൽ നിന്നും കൂടെ ഉള്ളവരെ പോലും അറിയിക്കാതെ ക്രിസ്റ്റഫർ പുറത്തിറങ്ങി. അയാൾ പിന്നെ തന്റെ കയ്യിലുള്ള പണബലം കൊണ്ട് എത്തിപെട്ടത് ഡോക്ടർ ലുയിസ്ന്റെ ഹോസ്പിറ്റലിൽ ആണ്. ലുയിസ്ന്റെ മരണശേഷം മകൻ റോയ് ആണ് ഇപ്പോൾ അവിടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. ഹോസ്പിറ്റൽ ഇപ്പോൾ പ്രവർത്തനം ഇല്ല ലുയിസ്ന്റെ ഇല്ലികൾ ആയിട്ടുള്ള പരീക്ഷണങ്ങളും മറ്റും ഇപ്പോൾ ഡോക്ടർ റോയ് ആണ് ഏറ്റെടുത്തിരിക്കുന്നത്. റോയ് അവിടെ തന്നെ ആണ് തമസവും.
ക്രിസ്റ്റഫർ അവിടെ ചെല്ലുമ്പോൾ റോയ് തന്റെ
💬 Comments
View all comments