Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]
ലുയിസ്ന്റെ ഇല്ലികൾ ആയിട്ടുള്ള പരീക്ഷണങ്ങളും മറ്റും ഇപ്പോൾ ഡോക്ടർ റോയ് ആണ് ഏറ്റെടുത്തിരിക്കുന്നത്. റോയ് അവിടെ തന്നെ ആണ് തമസവും.
ക്രിസ്റ്റഫർ അവിടെ ചെല്ലുമ്പോൾ റോയ് തന്റെ ലാബിൽ തിരക്കിൽ ആയിരുന്നുന്നു. ക്രിസ്റ്റഫർ അവിടെ ഉണ്ടായിരുന്ന ഒരു ചില്ല് പാത്രം തറയിൽ ഇട്ടു പൊട്ടിച്ചു. റോയ് തിരിഞ്ഞു നോക്കി
" ഹലോ റോയ് ........ ഞാൻ ആരാണെന്ന് മനസ്സിലായോ "
" അറിയാം "
" എനിക്ക് ഒരു ഹെല്പ് വേണമായിരുന്നു....... അനേഷിച്ചപ്പോൾ തനിക്ക് അതിന് സാദിക്കും എന്ന് അറിഞ്ഞു "
" എന്ത് സഹായം "
" എനിക്ക് എന്റെ ഡി.എൻ.എ മാറ്റി തരണം "
" അത് അത്ര എളുപ്പം അല്ല ഞാൻ ഇപ്പോഴും പരീക്ഷണത്തിൽ ആണ്............. "
" തന്റെ പരീക്ഷണം വിജയം കണ്ടു എന്നാണല്ലോ ഞാൻ അറിഞ്ഞത് "
" മനുഷ്യനിൽ അത് ഇത് വരെ പരീക്ഷിച്ചിട്ടില്ല "
" ഞാൻ നിന്റെ ഗിനി പിഗ് ആവാം "
" നിങ്ങൾ കാര്യങ്ങൾ മനസിലാകാതെ ആണ് സംസാരിക്കുന്നത്...... ഡി.എൻ. എ അങ്ങനെ ചെയ്ഞ്ചു ചെയ്യാൻ പറ്റുന്ന ഒന്ന് അല്ല..... ബോഡിയിലെ ചെറിയ സെൽ പോലും.................... പിന്നെ ചെയ്യാൻ പറ്റുന്നത് ഡി.എൻ. ക്ലോനിംഗ് ആണ്........ അതിന് വെജിനോപ്ലാസ്റ്റി ഉൾപ്പടെ ജൻഡർ ചേഞ്ച് സർജറികൾ കൂടെ ചെയ്യണം "
" ഡീറ്റൈൽ ആയി പറയു "
" താങ്കൾ ഒരു സ്ത്രീ ആയി മാറേണ്ടി വരും. മാത്രം അല്ല ഇത് സാക്സസ് ആവുമെന്ന് ഒരു പ്രേതിക്ഷയും എനിക്ക് ഇല്ല "
" ജൻഡർ ചേഞ്ച് ഇപ്പോൾ സാധരണം ആണല്ലോ........ ആവിശ്യം കഴിഞ്ഞാൽ തിരിച്ചു മെയിൽ ആയി മാറാമല്ലോ "
" നോ അങ്ങനെ സാധിക്കില്ല ഞാൻ ഉദ്ദേശിക്കുന്നത് സാധരണ ജൻഡർ ചേഞ്ച് അല്ല. താങ്കൾ പൂർണം ആയും ഒരു സ്ത്രീ ആയി മാറും........ എനിക്ക് ഇപ്പോൾ അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ പറ്റില്ല "
ക്രിസ്റ്റഫർ ഒരു നിമിഷം ഒന്ന് ആലോചിച്ചു എന്നിട്ട് ഡോക്ടർനെ പിടിച്ചു തിരിച്ചു നിർത്തി ഷർട്ട് വലിച്ചു കീറി. അതിന്
💬 Comments
View all comments