0%

Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ്‌ ആഫ്റ്റർ

Author : danmee Read All Parts 392
അന്തരീക്ഷത്തിൽ  അടിഉലയാണ് തുടങ്ങി.  അതിനുള്ളിൽ  ഉണ്ടായിരുന്ന  സ്ത്രീകൾ  അലറികരയാൻ  തുടങ്ങി.  ആണുങ്ങളുടെയും  സ്ഥിതി മറ്റൊന്ന്  ആയിരുന്നില്ല.  പെട്ടെന്നു  എയർക്രഫ്ട്  ഒന്നു  കറങ്ങി.  അത്‌  ഇപ്പോൾ  തലതിരിഞ്ഞു  ആണ്  പറക്കുന്നത്.  ഞങ്ങൾ  എല്ലാം  സ്യൂട്ടിൽ  ബന്ധിപ്പിച്ചിരിക്കുന്ന  വള്ളിയുടെ  സഹായത്താൽ  തുങ്ങി  കിടക്കുക  ആണ്.  എന്താ  സംഭവിക്കുന്നത്  എന്നറിയാതെ  ഞാൻ  കണ്ണുകൾ  ഇറുക്കി  അടച്ചു  .  ഏത്  നിമിഷവും  ഇത്  നിലംപോത്തം. നേതാവ്: ഒക്കെ  ഒക്കെ  സ്റ്റെല്ല  തനിക്ക്  കഴുമെങ്കിൽ  അടുത്ത്  തുറസായ  ഒരു  സ്ഥാലത്  ലാൻഡ്  ചെയ്യൂ. സ്റ്റെല്ല  അവളുടെ  കഴുവുകൾ പുറത്ത് എടുത്തുകൊണ്ട്  ആ  എയർക്രഫ്റ്റിനെ  നേരെ  ആക്കാൻ  നോക്കികൊണ്ടിരിക്കുന്നു.  കുറച്ചു  കഴിഞ്ഞു  അത്‌  ചരിഞ്ഞും  തിരിഞ്ഞും  നേരെ  ആയി എന്നാലും  അത്‌  ഇപ്പോഴും  പൂർണമായി കൺട്രോളിൽ  ആയിട്ട്  ഇല്ല  എന്ന്  മനസ്സിലാവാൻ  പൈലറ്റ്  ആവുക  ഒന്നും  വേണ്ടയിരുന്നു. എങ്കിലും  സ്റ്റെല്ല  വിജയകരമായി അതിനെ  തഴെ  ഇറക്കി.  എന്ത്  ചെയ്യണം  എന്ന്  അറിയാതെ  എല്ലാവരും  പരസ്പരം  നോക്കി. നേതാവ്: ഇവിടെ  ഇരുന്നിട്ട് കാര്യം ഇല്ല.....  നമുക്ക്  അടുത്ത്  തന്നെ  തത്കാലം ആയി  വാസയോഗ്യമായ  സ്ഥാലം  കണ്ടെത്തണം. അയാൾ  സ്യൂട്ടിലെ  വള്ളി അഴിച്ചുമാറ്റിക്കൊണ്ട്  എയർക്രാഫ്റ്റ്ന്  അകം  മൊത്തം  ഒന്നു  വിഷിച്ചു.  അതിനു  ശേഷം  നമ്മൾ  ഇരിക്കുന്നതിന്  തയെ ഉള്ള  ഒരു  അറ തുറന്ന്  ഒരു  വലിയ  ബാഗ്  എടുത്തു.  അതിനുള്ളിൽ  റേഡിയേഷൻ ഐഡന്റിഫയ്  ചെയ്യാനുള്ള  ഡക്ടിനേറ്ററുകളും മറ്റെന്തക്കോ  ഇതുവരെ  കണ്ടിട്ട്  ഇല്ലാത്ത  ഉപകരണങ്ങളും  ആയിരുന്നു.  പെട്ടെന്ന്  സ്റ്റെല്ല  തന്റെ  സീറ്റിൽ  നിന്നു  എഴുന്നേറ്റ്  വന്നു  അതിൽ ഒരെണ്ണം  കയ്യിൽ  എടുത്ത്  കൊണ്ട്  എയർക്രഫ്റ്റിന്റെ ഡോർന്  അടുത്തേക്ക്  നടന്നു. നേതാവ്:

💬 Comments

View all comments