0%

Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ്‌ ആഫ്റ്റർ

Author : danmee Read All Parts 388
അറിഞ്ഞു  കെളവൻ  വന്ന  നിൽക്കുന്നത ഇവിടെ  " ഞാൻ  അവളെയും  പിടിച്ചു  കൊണ്ട്  ലൈബ്രറിക്ക്  പുറത്തേക്ക്  നടന്നു  പെട്ടന്ന്  ഒരു  ശബ്ദം  കെട്ട്  തിരിഞ്ഞു  നോക്കുമ്പോൾ  പ്രൊഫസർ  ഷെൽഫിൽനിന്നു  തഴെ  വീണു  കിടക്കുന്നത്  ആണ്  കാണുന്നത്.  ഞാൻ  അദ്ദേഹത്തിന്റെ  അടുത്തേക്ക്  നടന്നപ്പോൾ  അവൾ  എന്നെ  തടഞ്ഞു. " നീ ഇങ്  വന്നേ  അവിടെ  കിടക്കട്ടെ  ഞരമ്പ് രോഗി " " നീ നിൽക്ക്  ഒന്നും  ഇല്ലേലും  അയാൾ  നമ്മുടെ  പ്രൊഫസർ  അല്ലെ " " എന്നാൽ  നീ പോയി  അങ്ങേരെ  പരിചാരിക്ക് ഞാൻ  പോണു " എന്നു  പറഞ്ഞവൾ നടന്നു അകന്നു.  ഞാൻ  പെട്ടെന്ന്  പ്രൊഫസർനെ  പിടിച്ചു  എഴുന്നേൽപ്പിച്ചു.  എന്നിട്ട്  അവിടെ  ഇരുന്ന  ഒരു  കസേരയിൽ ഇരുത്തി.  അദ്ദേഹം  അവിടെ  ഇരിക്കാൻ  തയ്യാറാവാതെ  മറ്റൊരു  ഡെസ്കിൽ എടുത്ത്  വെച്ചിരുന്ന  ബുക്കുകൾക്ക്  അടുത്തേക്ക് മോണ്ടി മോണ്ടി പോയി  ഇരുന്നു  അത്‌  ഒക്കെ  മറിച്ചു നോക്കി കൊണ്ടിരുന്നു.  പെട്ടെന്നു  അദ്ദേഹം  എന്റെ  നേരെ  നോക്കി പറഞ്ഞു. " എന്നെ  ഒന്നു  സഹായിക്കുമോ " അദ്ദേഹം  നല്ല  ടെൻഷൻനിൽ  ആണെന്ന്  തോന്നി. " പറഞ്ഞോളൂ  സർ  എന്താ  വേണ്ടത് " " എനിക്ക് classified truths എന്ന  ബുക്ക്‌  ഒന്നു  തപ്പിതരുമോ "
" അത്‌  ഇപ്പോൾ  ഇതിനിടയിൽ  എവിടെ  നോക്കന.....  നെറ്റിൽ  നോക്കിയാൽ  പോരേ " " നോ  അത്‌  നെറ്റിൽ  കാണില്ല ........  അതിന്റെ  കുറച്ചു  കോപ്പി  മാത്രമേ  പ്രിന്റ്  ചെയ്തിട്ട് ഉള്ളു....  ഇവിടെ  പുറകിലെ  ഷെൽഫിൽ  ഒക്കെ  ഒന്നു  നോക്കിക്കേ " എന്തോ  എനിക്ക്  അപ്പോൾ  അത്‌ 

💬 Comments

View all comments