Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ് ആഫ്റ്റർ
തപ്പികൊടുക്കാൻ ആണ് തോന്നിയത്. ഒരു പാട് നേരത്തെ തപ്പലിനു ഒടുവിൽ ഞാൻ ആ പഴയ പുസ്തകം തപ്പി എടുത്തു. ഞാൻ പ്രൊഫസർന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അദ്ദേഹം എന്തെക്കെയോ കുത്തി കുറിക്കുക ആയിരുന്നു. ഞാൻ അദ്ദേഹത്തിന് നേരെ ആ ബുക്ക് നീട്ടി.
" ഹോ താങ്ക്സ് "
" ഞാൻ പൊക്കോട്ടെ സർ "
" വിരോധം ഇല്ലെങ്കിൽ ഇവിടെ കുറച്ചു നേരം ഇരിക്കാമോ...... എനിക്ക് ഇനിയും കുറച്ചു ബുക്സ് എടുക്കാൻ ഉണ്ട് "
" പറയു സർ എന്താ വേണ്ടത്
ഇപ്പോൾ ഇവിടെ നിന്ന് പോയിട്ട് എന്തിനാ എന്ന് ഓർത്താണ് അങ്ങനെ പറഞ്ഞത്. ഞാൻ അവിടെ ഇരിക്കുമ്പോൾ മുഴുവൻ ഫ്രോഫെസർ ബുക്കുകൾ പ്രാന്തമായി മറിക്കുകയും എന്തക്കയോ കുത്തി കുറിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ക്ഷേമ നശിച്ചു ഞാൻ ചോദിച്ചു.
" എന്താ സർ ഇത് "
അദ്ദേഹം എന്നെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു തുടങ്ങി.
" താൻ എന്താ ജാഥക്ക് പോകാതിരുന്നത്....... കാമുകിയും ആയി ഒത്തുകൂടാൻ ആണോ "
" അല്ല വെറുതെ എന്തിനാ തൊണ്ട പൊട്ടിക്കുന്നത് എന്ന് വിചാരിച്ച പിന്നെ അവൾ എന്റെ കാമുകി ഒന്നും അല്ല ഞങ്ങൾ ഫ്രണ്ട്‌സ് ആണ് "
" മ്മ്മ്..... വെറുതെ തൊണ്ട പൊട്ടിക്കാൻ എന്ന് തോന്നാൻ കാരണം "
" ഇതൊക്കെ എത്ര കണ്ടിട്ട് ഉള്ളതാ ഇത് കൊണ്ടൊന്നും നടക്കാൻ പോണില്ല "
" ഒന്നും ചെയ്യാതെ മാറിനിന്നാൽ എല്ലാം ശെരി ആകുമോ "
" സാറും പോയില്ലല്ലോ ജാഥക്ക് "
" എനിക്ക് ഇവിടെ അതിനെകൾ വലിയ
💬 Comments
View all comments