0%

Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ്‌ ആഫ്റ്റർ

Author : danmee Read All Parts 390
പണി  ഉള്ളത്  കൊണ്ട്" " എന്ത്  ബുക്ക്‌സ്  ആണ്  സർ  ഇതൊക്ക........  എന്താ  സർ  ചെയ്യുന്നത്.............  ഇതിന്റെ  ഒക്കെ  ആവിശ്യം ഉണ്ടോ  ഇപ്പോൾ  സാർ  ഓഫീസിൽ  ഇരുന്നു  തന്നെ  ഇതൊക്കെ  ചെയ്യാം അല്ലോ " " സിസ്റ്റംത്തിൽ  നെറ്റ്ന്റെ  സഹായത്തോടെ  ചെയ്യാൻ  പറ്റുന്ന  കാര്യങ്ങൾ  അല്ല  ഞാൻ  ഇവിടെ  ചെയ്യുന്നത് " ഞാൻ  അദ്ദേഹത്തിന് എടുത്ത്  കൊടുത്ത  ബുക്ക്‌  അവിടെ  പിരുത്തു വെച്ചിട്ട്  ഉണ്ട് .  ഞാൻ  അത്‌  കയ്യിൽ  എടുത്ത്  കൊണ്ട്  ചോദിച്ചു. "എന്തിനെ  കുറിച്ചുള്ള  ബുക്ക  സർ  ഇത് " " രാജ ഭരണ  കാലം  തൊട്ടേ ചില  രഹസ്യങ്ങൾ  ജനങ്ങളിൽ നിന്നും അയാൾ  രാജ്യങ്ങളിൽ നിന്നും  മറച്ചു  വെക്കാറുണ്ട്........  രാജ്യ സുരക്ഷയെ  മുൻനിർത്തിയെ അല്ലെങ്കിൽ  ആ ഭരണകൂടത്തിന്റെ വീഴ്ച മറച്ചു വെക്കാനോ ഒക്കെ  ആവും  അങ്ങനെ  ചെയ്യുന്നത് . ചിലപ്പോൾ  അത്‌  വല്ല  പുതിയ  കണ്ടുപിടിത്തങ്ങളോ മറ്റും അവനും  സാധ്യതാ ഉണ്ട്.  ചില രാജ്യങ്ങൾ  കള്ളങ്ങളുടെ പുറത്ത് ആയിരിക്കും അവരുടെ  ചരിത്രം  രചിച്ചിരിക്കുന്നത്.........  ഈ  ബുക്കിൽ  അതുപോലെ മറച്ചു വെക്കപ്പെട്ട സത്യങ്ങളിൽ  ചിലത്  ആണ് ......  അതും  വർഷങ്ങൾക്ക്  മുൻപ്  എഴുതിയത്.........  ഇപ്പോൾ  ലോകത്തെ  മുഴുവൻ  അപകടത്തിൽ  ആക്കാൻ  പറ്റുന്ന എത്ര പുതിയ  രഹസ്യങ്ങൾ  ഉണ്ടായി കാണും " " ഇതെക്കെ  ഇങ്ങനെ  എഴുതി എടുത്തിട്ട്  എന്ത്  ചെയ്യാൻ പോകുന്നു " " ജാഥക്കും മറ്റും  പോയിട്ട്  കാര്യം  ഇല്ലെന്ന്  നീ  പറഞ്ഞു  പിന്നെ  എന്ത്  ചെയ്യണം  എന്ന  നീ  പറയുന്നത് "
" അങ്ങനെ  ചോദിച്ചാൽ  എനിക്ക്  കൃത്യമായ  ഒരു  ഉത്തരം 

💬 Comments

View all comments