Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]
കണ്ടു അപ്പോൾ ഞാനും സന്നദ്ധത അറിയിച്ചു "
അപ്പോയെക്കും നമ്മളെ കൊണ്ടുപോകാൻ വളണ്ടിയർ വന്നു ഞങ്ങൾ അവരുടെ കൂടെ പോയി . അവർ നമ്മളെ സ്യൂട്ട് ധരിക്കാൻ പറഞ്ഞു. സേഫ്ഹൗസ് കഴിഞ്ഞു കുറച്ചു പോകുമ്പോൾ കണ്ണാടി കൊണ്ട് ഉണ്ടാക്കിയത് പോലെ ഒരു ടെന്റ് കണ്ടു കാണാൻ അത് ഒരു കൂണ് പോലെ തോന്നി. ഞങ്ങളെ അതിൽ ആക്കി വളണ്ടിയർ കാര്യങ്ങൾ പറഞ്ഞുതരാൻ തുടങ്ങി.
സ്റ്റെല്ല: എനിക്ക് അറിയാം ....... തങ്ങൾ പൊക്കൊളു.
അയാൾ ടെന്റ് അടച്ചു പുറത്തേക്ക് പോയി. ഞാൻ അതിനകം മൊത്തത്തിൽ ഒന്നു നോക്കി. രണ്ട് ബെഡ്ഡും ചെറിയ കൃഷിസ്ഥാലവും ചെറിയ ഒരു ഹോസ്പിറ്റലിൽ സ്വാകര്യവും ഉള്ള ഒരു കണ്ണാടി ടെന്റ്. പുറത്തു നിന്ന് കണ്ട പോലെ അല്ല അകത്തു നല്ല സൗകര്യം ഉണ്ടായിരുന്നു. പിന്നെ അത് നിർമിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടല്ല ഏതോ ട്രാൻസ്പരന്റ് ആയ ലോഹം കൊണ്ട് ആണ്.
സ്റ്റെല്ല അതിനകത്തു വന്നിട്ടും എന്നോട് ഒരു അന്യനെ പോലെ പെരുമാറി. ഞാൻ അവിടെ ചെയ്യേണ്ട കാര്യങ്ങൾ അവൾ എന്നെ പറഞ്ഞു മനസിലാക്കി.
എനിക്ക് അവളോട് ഒരു ഇഷ്ടം ആദ്യം മുതലേ തോന്നിയിരുന്നു. പിന്നെ അവൾ ഒരു പട്ടാളകാരി ആയത് കൊണ്ടും അവൾ എന്റെ വളണ്ടിയർ ആയതുകൊണ്ടും മനസ്സിൽ നിന്ന് കളഞ്ഞത് ആണ് ഇപ്പോൾ ഞാൻ അത് പറഞ്ഞാൽ അവസരം മുതൽ എടുക്കുന്നു എന്ന് കരുതും എന്നു കരുതി മിണ്ടാതിരുന്നു.
എങ്കിലും അവളെ കെട്ടിപിടിച്ചു മുത്തം വെക്കാനും നക്നയായി കാണാനും ഒക്കെ ഞാൻ കൊതിച്ചു. ഒന്നും ഇല്ലെങ്കിലും എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവൾ അല്ലെ.
അവിടെ
💬 Comments
View all comments