Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]
എന്റെ പണി അവളെ ശുശ്രുഷികലും. പച്ചക്കറി കൃഷിയും ഒക്കെ ആയിരുന്നു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മാത്രം സേഫ്ഹൗസ് ഇൽ ബന്ധപ്പെടാം. എമർജൻസി ആണെങ്കിൽ ഡോക്ടർ വരും. അവിടെ നമ്മൾ ആദ്യം കുടിച്ചു കൊണ്ടിരുന്ന ദ്രാവകത്തിന്റ ഒരു സ്റ്റോക്ക് തന്നെ ഉണ്ടായിരുന്നു.
കുറച്ചു നാൾ കഴിഞ്ഞു. സ്റ്റെല്ലക്ക് ഇപ്പോൾ കുറച്ച് വയർ ഒക്കെ വച്ചിട്ട് ഉണ്ട്. അവളുടേത് നല്ല ഉറച്ച ശരീരം ആണ്. അവൾക് വേണ്ട മരുന്നുകൾ എടുത്ത് കൊടുത്ത് കൊണ്ടിരുന്നപ്പോൾ. പുറത്ത് ഒരു വളണ്ടിയർ വന്നു നിന്നു. ഞാൻ അയാൾക് ടെന്റ് തുറന്നു നൽകി. അയാൾ എന്നോട് അയാളുടെ കൂടെ ചെല്ലാൻ ആവശ്യപെട്ടു. ഞാൻ സ്റ്റെല്ല യെ നോക്കി പോയിട്ട് വരാം എന്നു പറഞ്ഞു സ്യൂട്ട് ഇട്ട് അയാളോട് കൂടെ പോയി.
സേഫ്ഹൗസ് ഇൽ നേതാവിന്റെ ടെന്റിലേക് ആണ് എന്നെ കൂട്ടികൊണ്ട് പോയത്. അവിടെ ആദ്യം ആയി അച്ഛൻമാർ ആയ രണ്ടുപേരും എന്റെ കൂടെ അന്ന് ഉണ്ടായിന്ന ആളും അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ എന്താ കാര്യം എന്നർത്ഥത്തിൽ പരസ്പരം
നോക്കി. അവിടേക്ക് നേതാവ് വന്നു. അയാൾ പറഞ്ഞു തുടങ്ങി
" ഹലോ ഗയ്സ് ..... ഹൗ ആരു യു.............. വെൽ നിങ്ങൾ നാലുപേർ മാത്രം ആണ് വിജയകരമായി പ്രതുല്പാദനം നടത്തിയത്. നിങ്ങളെ കൊണ്ട് നമ്മൾക്ക് ഇനിയും ആവിശ്യം ഉണ്ട്........ കുറച്ച് സ്ത്രീകൾ കൂടി താല്പര്യത്തോടുകൂടി മുന്നോട്ടു വന്നിട്ട് ഉണ്ട്.......... നിങ്ങൾക്ക് അവരോടൊത്തു നേരിട്ട് തന്നെ സെക്സിൽ ഏർപ്പെടാം..... നിങ്ങളുടെ ഐഡന്റിറ്റി പുറത്ത് ആയത് കൊണ്ട് ആണ് അത്........ ഒക്കെ ഗെറ്റ് റെഡി "
എന്റെ കൂടെ അവിടെ
💬 Comments
View all comments