0%

Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]

Author : danmee Read All Parts 417
ശാന്തം . ആളുകൾ പലരീതിയിൽ മരിച്ചു വീണു അവശേശിച്ചവർ പട്ടിണിയും ക്യാൻസർഉം ആയി  മരണത്തോട് മല്ലടിച്ചു. ഇപ്പോൾ  രണ്ട് മാസം  കഴിഞ്ഞു. നമ്മൾ കഴിഞ്ഞിരുന്ന ബങ്കറിൽ ശുദ്ധ വായുവും ഭക്ഷണവും കഴിഞ്ഞു. പ്രൊഫസർ  ഞങ്ങളെ  എല്ലവരെയും വിളിച്ചു " നിങ്ങൾ  മാസങ്ങൾക്ക് മുൻപ് കണ്ട ലോകം  അല്ല  പുറത്ത്. എല്ലാം  മാറി മറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ കണക്കു കുട്ടലുകളും തെറ്റിപ്പോയി " " ഞങ്ങൾ???" "അതെ......  ഞാൻ  ലോകം മുഴുവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു  രഹസ്യ  സംഘടനയിലെ അംഗം ആണ്.  ഞങ്ങൾ  ഇത് തടയാൻ  നോക്കിയതാ  പക്ഷെ  ഒന്നും നടന്നില്ല.......... അപ്പോൾ നമ്മുടെ നേതാവ് എടുത്ത തീരുമാനം ആണ് ഇത് നമ്മളാൽ കായുന്നവരെ രക്ഷിച്ചു എല്ലാം  അവസാനിച്ച ശേഷം ഒരു പുതിയ ലോകം കെട്ടിപ്പടുക്കാൻ................ ഞങ്ങൾക്ക് ഇതുപോലെ  എല്ലാ സൗകര്യവും ഉള്ള രഹസ്യ അറകൾ ഉണ്ടാക്കുന്നതിനു പരിധി ഉണ്ടായിരുന്നു..... അത്‌  ഓരോ രാജ്യത്ത് ഒന്നു വിതം ഉണ്ടാക്കി....... ഇവിടെ ഇരുന്നാൽ പുറത്തുള്ള റേഡിയേഷൺ ഏൽക്കില്ല. നമ്മൾ നീക്കുന്നതിന് മുകളിൽ ഒരു ബോംബ് വീണാൽ പോലും ഇതിനകത്ത് അത്‌ എഫെക്ട് ചെയ്യില്ല......... ഇനി ഇവിടെ ഇരിക്കാൻ നമ്മുക്ക് സാധിക്കില്ല..........  യുദ്ധ ശേഷം  ലോകത്ത് ഉണ്ടായ  മാറ്റം ഞങ്ങൾ പ്രേതിക്ഷിച്ച പോലെ  അല്ല.......  ഞാൻ നിങ്ങൾക്ക് തരുന്ന  സ്യൂട്ട് ഇല്ലാതെ നിങ്ങൾക്ക് പുറത്ത് ജീവിക്കാൻ പറ്റില്ല......... ഒരു മണിക്കൂർ കഴിഞ്ഞു പുറത്ത് ഒരു പ്രതേക വാഹനം വന്നു നില്കും അതിൽ കയറി നമ്മുക്ക് ഇവിടെ നിന്നു പോകണം........... എവിടേക്ക് ആണ് പോണത് എന്നോ എങ്ങനെ ആയിരിക്കും ഇനി ഉള്ള ജീവിതങ്ങൾ

💬 Comments

View all comments