0%

Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]

Author : danmee Read All Parts 417
ഒന്നും എനിക്ക് അറിയില്ല നിങ്ങളെ പോലെ ഞാനും അത്‌ അറിയാൻ കാത്തിരിക്കുന്നു.... എല്ലാവരും  റെഡി ആയിരിക്കു"
" എനിക്ക് എന്റെ  അമ്മേയെ കണ്ടുപിടിക്കണം " " പുറത്ത് ആരും ജീവനോടെ  ഇല്ല..... പിന്നെ  നിങ്ങൾക്ക് അറിയാവുന്ന  ആരെങ്കിക്കും മറ്റുരാജ്യങ്ങളിൽ ഉള്ള  ബങ്കറുകളിൽ ഉണ്ടെങ്കിൽ ഭാഗ്യം " എന്റെ  കൂടെ ഉള്ളവരിൽ ചിലർ ആ  ഡൈവിംഗ് സ്യൂട്ട്  പോലെ  ഉള്ള  വസ്ത്രം  അണിയാൻ തുടങ്ങി മറ്റ് ചിലർ കരയാനും.  എനിക്ക്  ആകെ ഒരു മരവിപ്പ് ആയിരുന്നു. ഇവിടെ  ഇരുന്ന ഒരേ നിമിഷവും  ഇത്  കഴിഞ്ഞു എന്റെ പ്രിയപെട്ടവരെ കണ്ടെത്താം എന്ന വിശ്വാസമുണ്ടായിർന്നു. അതൊന്നും ഇനി നടക്കില്ല പെട്ടെന്ന് ഭൂമി കുലുങ്ങുങ്ങന്ന പോലെ  തോന്നി  കുറച്ചു കഴിഞ്ഞു വലിയ ഒരു ശബ്ദം കേട്ടു. അപ്പോൾ പ്രൊഫസർ ഞങ്ങളുടെ  അടുത്തേക്ക് വന്നു. " നമുക്ക് പോകാൻ  സമയം  ആയി  എല്ലാവരും അവരവരുടെ സ്യൂട്ട് നല്ല പോലെ  ആണോ ഇട്ടിരിക്കുന്നത് എന്ന് നൊക്കൂ......  എന്നിട്ട് ഓരോരുത്തരായി പുറത്ത് ഇറങ്ങു...... പുറത്ത് ഇറങ്ങിയാൽ സമയം കളയാതെ ആ  വാഹനത്തിൽ കയറണം " വാതിൽ  തുറക്കപ്പെട്ടു. ഞങ്ങൾ പോകാൻ റെഡി ആയി. എന്റെ മുന്നിലുള്ളവർ പോകാൻ തുടങ്ങി. ഞാൻ  പുറത്ത് ഇറങ്ങിയപ്പോൾ ഒരു ആക്രി കടയിൽ  നിൽക്കുന്ന പോലെ തോന്നി. എന്റെ മുന്നിൽ  ഞാൻ ഇതുവരെ  കണ്ടിട്ടില്ലാത്ത ഒരു തരം  വാഹനം  ഹെലികോപ്റ്റർ റോ  ഫ്ലൈറ്റ്ഓ  അല്ലാത്ത ഒരു വാഹനം. " പെട്ടെന്ന്  കയറു " എന്നെ പുറകെ വന്നവർ തള്ളി ആ വണ്ടിയിൽ കയറ്റി. നമ്മൾ എല്ലാം ഉള്ളിൽ കയറിയപ്പോൾ അതിന്റ ഡോർ അതിൽ

💬 Comments

View all comments