0%

Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]

Author : danmee Read All Parts 419
ഉണ്ടായിരുന്ന ആൾ അടച്ചു. നമ്മൾക്കു അതിൽ ഇരിക്കാൻ സിറ്റ് പോലുള്ള ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ പ്രൊഫസർനെ നോക്കി " വളരെ പെട്ടന്ന് നിർമിച്ച ഒരു തരം  വിമാനം ആണ് ഇത് അതുകൊണ്ട് വേറെ ഫെസിലിറ്റി ഒന്നും കാണില്ല......... പിന്നെ ഇത് ആരും അറിയാതെ മറച്ചു വെക്കണം ആയിരുന്നു......... നിങ്ങൾ താഴെ കാണുന്ന  വള്ളികൾ നിങ്ങളുടെ സ്യൂട്ടും ആയി ബന്ധപ്പിച്ചു അതിൽ പിടിച്ചു ഇരിക്കുക " ഞങ്ങൾ ആ  മെറ്റൽ ട്യൂബ് പോലുള്ള ഫ്ലൈറ്റ് ഇൽ ഒരു വള്ളിയുടെ ബന്ധത്തിൽ ഇരിന്നു. ഒരു വലിയ ശബ്ദത്തോടെ  ആ  വിമാനം പറക്കാൻ തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞു ഒരു മരുഭൂമിയിൽ അത്‌  ലാൻഡ് ചെയ്തു.  ഞങ്ങൾ  പുറത്ത് ഇറങ്ങി. അവിടെ ഞങ്ങൾ വന്നത് പോലെ ഉള്ള വിമാനങ്ങൾ വേറെയും കിടപ്പ് ഉണ്ടായിരുന്നു.  പിന്നെ  ഏതോ പ്രതേകതരം  ലോഹം കൊണ്ട്  ഉണ്ടാക്കിയ കൂടാരം പോലുള്ള കുറച്ചു ബിൽഡിങ്.  ഞങ്ങളെ  അതിനു ഉള്ളിലേക്ക് കയറ്റി. അവിടെ  ഞങ്ങളെ പോലെ വേറെയും ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾ അവരുടെ കൂടെ അവിടെ നിന്നു. അപ്പോൾ അവിടേക്ക് ഒരു  പ്രതേക തരംസ്യൂട്ട് ഇട്ട ആൾ വന്നു നിന്നു " വെൽകം............ നമുക്ക് അധികം സമയം  ഇല്ല  പെട്ടെന്ന്  ഞാൻ  ഇവിടുത്തെ സാഹചര്യങ്ങൾ  പറയാം.  നമ്മൾ ഇപ്പോൾ നിൽക്കുന്നത്  അന്റാർട്ടിക്കയിൽ  ആണ്. ഗ്ലോബൽ വമിൻകും  യുദ്ധവും  കാരണം  മഞ്ഞുപൂർണം ആയും  ഉരുകി. അതുകൊണ്ട് തന്നെ  മറ്റു പല വൻകരകളും  വെള്ളത്തിനു അടിയിൽ ആണ്.
ഇവിടെ  നമ്മുക്ക്  അധികം  നില്കാൻ കഴിയില്ല . പക്ഷെ  കുറച്ചു നാൾ ഇവിടെ  നമ്മുക്ക് പിടിച്ചു

💬 Comments

View all comments