0%

Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]

Author : danmee Read All Parts 421
നിന്നെ പറ്റു.  ഇപ്പോൾ  ലോകത്ത്  മൊത്തം  150 പേരെ  ജീവിച്ഇരുപ്പുള്ളു.ബാക്കി  75 പേർ  ടീം  ബിയിൽ  ആണ്. ഇത്ര പേരെയേ നമുക്ക്  രക്ഷിക്കാൻ കഴിഞ്ഞുള്ളു...........................  നിങ്ങൾ നമ്മളെ ഒരു സൈഫ് ഹൗസ്  നിർമിക്കാൻ  സഹായിക്കണം...........  നിങ്ങൾ  എന്താ  ചെയ്യേണ്ടത്  എന്ന്  നമ്മുടെ  വളണ്ടിയർമാർ പറയും " അയാൾ പോയി കഴിഞ്ഞു അവിടെ  ഉണ്ടായിരുന്നവർ  നമ്മളെ  വരിയായി  നിർത്തി. മുൻപിൽ ഉള്ളവർ  പോയി കഴിഞ്ഞു എന്റെ അവസരം  വന്നു " പേരെന്താ " " മനു" "എന്തായിരുന്നു പണി " " സ്റ്റുഡന്റ്  ആയിരുന്നു " " വെൽഡിങ് അറിയുമോ " " ഇല്ല" " അപ്പോൾ  ലേബർ  ആയി ജോലി ചെയ്യണം..  ബാക്കി  പിന്നീട്  അറിയിക്കാം " അത്രയും  പറഞ്ഞു  എന്റെ  സ്യൂട്ടിൽ  അയാൾ  ഞാൻ പറഞ്ഞ വിവരങ്ങൾ  എല്ലാം സെറ്റ് ചെയ്ത് സീലടിച്ചു. അത്‌ കഴിഞ്ഞു  പുറത്ത് ഇറങ്ങിയപ്പോൾ. ഒരു പ്രതേകതരം  ഷീറ്റ് അടുക്കി വെച്ചിരിക്കുന്നതിനു അടുത്ത് ചെല്ലൻ  അവിടെ ഉള്ള ആൾ പറഞ്ഞു. " ഷീറ്റ് ഓരോന്ന് എടുത്ത് ആ കാണുന്ന  ടെന്റ്ന്  പിന്നിൽ  വെൽഡിങ് ചെയ്യുന്നവരുടെ അടുത്ത് കൊണ്ട് പോയി വെക്ക്. എന്നിട്ട് അവർക്ക് വേണ്ട ഹെല്പ് ചെയ്ത് കൊടുക്കണം " ആ  കാണുന്ന ചുറ്റളവ് മുഴുവൻ  കവർ  ചെയ്യുന്ന രീതിയിൽ  ഒരു  സേഫ്ഹൗസ്  നിർമിക്കാൻ  ആണ്  അവരുടെ  പ്ലാൻ റേഡിയേഷൻ  കടത്തി വിടത്ത  പ്രതേകതരം ലോഹഷീറ്റ്  ആണ് ഞാൻ  അവിടെ  ചുമന്നു കൊണ്ട് പോകേണ്ടത്. രാവിലെ  മുഴുവൻ  പണിയും  കഴിക്കാൻ ആയി  എന്തോ ദ്രാവകം മാത്രം  തന്നു. പിന്നെ  രാത്രി കിടക്കാൻ

💬 Comments

View all comments